Kamalsy

കമല്‍സി
കമല്‍ സി ചവറ എന്ന പേരില്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
വെണ്ണിക്കേഴ്ത്ത് ആര്. ചന്ദ്രന്പിള്ളയുടെയുംചേലേഴ്ത്ത് ഇന്ദിരാദേവിയമ്മയുടെയും മകനായി
കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം.ബിന്ദുവാസുദേവിനൊപ്പം ഒരുമിച്ചു ജീവിച്ചിരുന്നു.ഇപ്പോള്‍ ജീവിതപങ്കാളി പത്മപ്രിയ വി.ഒരു മകളുണ്ട്. പേര് 'ഭൂമി'.
Grid View:
Smasanangalude Notupusthakam
₹205.00
Book by Kamalsyസംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ- പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്കരിക്കാന്‍ തയ്യാറാകേണ്ടത്തുണ്ട് എന്ന ഒരു സന്ദേശവും ഈ നോവല്‍ ത..
Showing 1 to 1 of 1 (1 Pages)