Latheesh Keezhallur

Latheesh Keezhallur

ലതീഷ് കീഴല്ലൂര്‍

കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ ജനിച്ചു.പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി. കൃഷ്ണന്‍ (ടി.വി.കെ) പത്രാധിപരായി 

പ്രസിദ്ധീകരിച്ച കണ്ണൂരിലെ ആദ്യത്തെ പ്രഭാത ദിനപത്രമായ 'ജനശ്രിയുടെ പത്രാധിപസമിതി അംഗമായിരുന്നു.എ.കെ.ജി. സ്മാരക കവിതാപുരസ്‌കാരം (2006), എന്‍.പി. ശ്രീകുമാര്‍ സ്മാരക അവാര്‍ഡ് (2005), കെ.പി. കുഞ്ഞിരാമന്‍ നമ്പീശന്‍ സ്മാരക കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.



Grid View:
Quickview

Sree Muthappan Aithihyavum Charithravum

₹85.00

Folklore by, Latheesh Keezhallur , താഴ്ന്നവരുടെയും കഷ്ടപെടുന്നവരുടെയും വിമോചനം കാംക്ഷിക്കുന്ന മുത്തപ്പൻ എന്ന അത്ഭുതകരമായ ചരിത്രസങ്കല്പം ജാതിവർഗ വിമോചനങ്ങൾക്കപ്പുറത്താണ് നില കൊള്ളുന്നത്. വടക്കേ മലബാറിന്റെ ജനസമൂഹം ആരാധിക്കുന്ന മുത്തപ്പന്റെ ചരിത്രവും ഐതിഹ്യവും...

Showing 1 to 1 of 1 (1 Pages)