M. K. Kabir
എം.കെ. കബീര്‍
പാലക്കാട് ജില്ലയിലെ എറവക്കാട് കപ്പൂര്‍ സ്വദേശി.പൊന്നാനി എം.ഇ.എസ്, പഴഞ്ഞി എം.ഡി, യു.സി.ടി.ഇ. ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പഠനം. പകല്‍ക്കിനാവ്, മേച്ചില്‍പ്പുറങ്ങള്‍, നബിയുടെ ജീവചരിത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പില്‍ പാലക്കാട് ജില്ലയില്‍ ഉേദ്യാഗസ്ഥനാണ്.
ഇമെയില്‍:
mkkabir999@gmail.com
Mob: 9645019044
Grid View:
Ee mou va
₹95.00
Book by M. K. Kabir , ഗ്രാമീണജീവിതത്തിന്റെ നേർചിത്രങ്ങൾ നിറഞ്ഞ കഥാപരിസരം.ഒരു വ്യക്തിയുടെ അനുഭവ രേഖകളിലൂടെ കുടുംബത്തിന്റെ ജീവിതാവഴികളെ ആവിഷ്കരിക്കുന്നു സ്കൂളും അധ്യാപകരും കുടുംബവും പ്രണയവും സാമൂഹികചുറ്റുപാടുകളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന നോവൽ.ലാളിത്യത്തിന്റെ നിറഭംഗി ഈ നോവലിനെ വ്യത്യസ്തമാക്കുന്നു...
Showing 1 to 1 of 1 (1 Pages)