M M Narayanan
![M M Narayanan M M Narayanan](https://greenbooksindia.in/image/cache/catalog/Authors/NARAYANAN-M-M-150x270.jpg)
എം.എം.നാരായണന്‍
എഴുത്തുകാരന്‍, അധ്യാപകന്‍, വിമര്‍ശകന്‍.1950 ജൂണ്‍ 21ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് ത്രാങ്ങാലിയില്‍ ജനനം.
കൃതികള്‍: വാല്‍ക്കണ്ണാടിയും പുകക്കുഴലും, പ്രതിവാദങ്ങള്‍,നാലാംലോകവാദം: ഒരു വിചാരണ.സാഹിത്യവിമര്‍ശന ഗ്രന്ഥത്തിനുള്ള തായാട്ട് അവാര്‍ഡ് 'വാല്‍ക്കണ്ണാടിയും പുകക്കുഴലും' എന്ന ഗ്രന്ഥത്തിന് ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്.
വിലാസം: ദിനശ്രീ, ഉറൂബ് നഗര്‍, പൊന്നാനി.
ഫോണ്‍: 0494 - 2666422.
E M S Samvadangal
Book about EMS By Prof M M Narayanan.രാഷ്ട്രീയത്തിലെന്ന പോലെ സാംസ്‌കാരികരംഗത്തും തന്റെ സംഭാവനകളര്‍പ്പിച്ച മഹത്‌വ്യക്തിത്വമാണ് ഇ.എം.എസ്. അദ്ദേഹം ജീവിച്ചിരിക്കെ സാംസ്‌കാരിക സംവാദങ്ങള്‍കൊണ്ട് ശബ്ദമുഖരിതമായ ഒരു കാലഘട്ടം കേരളത്തില്‍ നിറഞ്ഞു നിന്നിരുന്നു.പക്ഷേ ആ മഹത്പുരുഷന്റെ മരണത്തോടെ കേരളത്തിലെ പുരോഗമന സാംസ്‌കാരികരംഗം ഏറെക്കുറെ നിശ്ചലമാവുകയാണ് ചെയ്തത്...
Swathwavadam Aarkkuvendi
Book by M.M. Narayananസമൂഹത്തെ സ്ത്രീ, പുരുഷന്‍, ദളിതന്‍, ഹിന്ദു, മുസ്ലീം എന്നിങ്ങനെ സ്വത്വങ്ങളായിക്കണ്ട് മാറ്റത്തിനുവേണ്ടി പോരാടുക എന്ന നയം മാര്‍ക്‌സിസം നിരാകരിക്കുന്നു. ഈ രംഗങ്ങളിലെ ''സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരംമാത്രം നടത്തിയാല്‍ വര്‍ഗ്ഗസമരം വിജയിക്കുകയില്ല. വര്‍ഗ് ഗസമരത്തിലേക്ക് ഉയര്‍ത്തിയിട്ടല്ലാതെ സാമൂഹ്യനീതിക്കു വേണ്ടിയുള്ള സമരവും വിജയിക്..