M Vijayan
![M Vijayan M Vijayan](https://greenbooksindia.in/image/cache/catalog/Authors/M-VIJAYAN-150x270.jpg)
എ. വിജയന്
തൃശൂര് ജില്ലയിലെ തൈക്കാട്ടുശ്ശേരിയില് ജനനം.പ്രാഥമിക വിദ്യാഭ്യാസം തൈക്കാട്ടുശ്ശേരിയില്. തുടര്വിദ്യാഭ്യാസം കൊല്ലം, തൃശൂര് ജില്ലകളില്. കേന്ദ്രആഭ്യന്തരവകുപ്പില് ഉദ്യോഗസ്ഥനായി ഡല്ഹി, ബീഹാര്, തമിഴ്നാട്, കേരളം, മിസ്സോറാം എന്നീ സംസ്ഥാനങ്ങളിലും ആന്തമാന്-നിക്കോബര്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമായി നാല്പതില് കൂടുതല് വര്ഷങ്ങള് നീണ്ടുനിന്ന ഔദ്യോഗികജീവിതം. ഇപ്പോള് തൃശൂര്-അയ്യന്തോളില് താമസം.
Kalam Maranna Katha
Book written By M Vijayan , ഗ്രാമങ്ങളുടെ നേർക്കാഴ്ചകളാണ് ഈ പുസ്തകം . പൂരവും വേലയും തിരുവാതിരയും ശീവോതിവരവും സ്കൂൾ പരിസരങ്ങളും അമ്മയും അമ്മുമ്മയും കൂട്ടുകാരൻ പപ്പന്റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധ സ്വരങ്ങളും കഥാനായകനായ ജയന്റെ ഓർമക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്റെ നനുത്ത സ്മൃതി ചിത്രങ്ങൾ " ജാതി ബന്ധങ്ങളിലും വർണധ..