Manu Rahman

Manu Rahman

മനു റഹ്മാന്‍

1971 ജൂണ്‍ 26ന് കോഴിക്കോട് ജനനം.വെള്ളയില്‍ ജി.യു.പി സ്‌കൂള്‍, ജെ.ഡി.റ്റി. ഇസ്‌ലാം ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോേളജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ പഠനം.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പി.ജി ഡിപ്ലോമയും നേടി. 19 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകന്‍.ഇപ്പോള്‍ ദുബായില്‍ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തില്‍ചീഫ് റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്നു. യാത്രാവിവരണം, നോവല്‍ തുടങ്ങിയ മേഖലകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്.




Grid View:
Quickview

Kadal Kadannavar

₹165.00

Book by Manu Rahman അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ അരനൂറ്റാണ്ടി നുള്ളില്‍ കുടിയേറിയത്. അവര്‍ നാട്ടിലേക്കയച്ച നാണ്യസമ്പത്ത് കേരളമെന്ന സംസ്ഥാന ത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഈ മുഖച്ഛായമാറ്റത്തിനു കാരണഭൂതരായവര്‍ ആദ്യ കാലത്ത് അനധികൃതമായി അറേബ്യന്‍ കടല്‍ കുറുകെക്കടന്ന് അറബ്തീരങ്ങളില്‍ അണഞ്ഞ മലയാളികളും അവരുടെ പിന..

Showing 1 to 1 of 1 (1 Pages)