Mohan Parathil

Mohan Parathil

മോഹന്‍ പറത്തില്‍

തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍, പറത്തില്‍ വീട്ടില്‍ ജനനം. പിതാവ് കുഞ്ഞിമോന്‍ വൈദ്യര്‍. മാതാവ് കൊച്ചുകുട്ടി. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പാവറട്ടി, ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ലീഗര്‍ മെട്രോളജി വകുപ്പില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ആയിരുന്നു. 2010-ല്‍ വിരമിച്ചു. കലാ-സാംസ്‌കാരിക രംഗത്ത് താത്പര്യപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു.

ഭാര്യ: ഷീല.പി.എസ്.(ബാങ്ക് ഓഫ് ഇന്ത്യ, തൃശൂര്‍)

മക്കള്‍: മിഥുന്‍ മോഹന്‍, ശ്യാം മോഹന്‍.

ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ ചേറൂര്‍, സ്റ്റാര്‍നഗറില്‍ താമസം.

വിലാസം: പറത്തില്‍, സ്റ്റാര്‍ നഗര്‍, ചേറൂര്‍, തൃശൂര്‍ - 680008.

Mob: 7403150440
Email: mohan parathil@gmail.com

Grid View:
Out Of Stock
Quickview

Karutha Sooryan

₹75.00

Poem by Mohan Parathil , പ്രതികൂലാവസ്തകളെ നിരന്തരം വിചാരണ ചെയ്യുന്ന മനുഷ്യകുലത്തിന്റെ യാതനയും വേദനയും കറുത്തവന്റെ ആക്രോശവും ദുരനുഭവങ്ങളുടെ തീവ്രതയും ചൂണ്ടിക്കാണിക്കുന്ന കവിതകൾ. വിപ്ലവധ്വനിയും പ്രണയത്തിന്റെയും അര്ഥാന്തരവ്യസനങ്ങൾ..

Showing 1 to 1 of 1 (1 Pages)