N K Desham
![N K Desham N K Desham](https://greenbooksindia.in/image/cache/catalog/nk%20desham-150x270.jpg)
എന്‍.കെ. ദേശം
കവി. സാംസ്‌കാരികപ്രവര്‍ത്തകന്‍. ആലുവാപ്പുഴത്തീരത്തുള്ള ദേശം ഗ്രാമത്തില്‍ 1936ല്‍ ജനനം.എന്‍. കുട്ടിക്കൃഷ്ണപിള്ള എന്നാണ് പേര്.അന്തിമലരി, കന്യാഹൃദയം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നക്ഷരാളീ, അപ്പൂപ്പന്‍താടി, എലിമീശ, ചൊട്ടയിലെ ശീലം, മഴത്തുള്ളികള്‍, മുദ്ര എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.
ഇടശ്ശേരി അവാര്‍ഡ് (1982), ചങ്ങമ്പുഴ അവാര്‍ഡ് (2010), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2010) എന്നിവ നേടി.
എല്‍.ഐ.സിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
Kavyakeli
Selected and compiled by, N.K. Desamഈ പുസ്തകത്തിന്‍റെ ഉദ്ദേശ്യം കാവ്യകേളിപോലുള്ള മല്‍സരത്തിന് കുട്ടികളെ തയ്യാറാക്കുക എന്നതു മാത്രമല്ല, അതിലേറെ നമ്മുടെ സമ്പന്നമായ കാവ്യപാരമ്പര്യവുമായി പുതുതലമുറയെ അടുപ്പിക്കുക എന്നതു കൂടിയാണ്. തത്പരരായ ഒരു തലമുറ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. വേരുറച്ചു വളരാന്‍ അവരെ പ്രാപ്തരാക്കുന്നതിന് നേരായ വഴികളേ ഉള്ളൂ. അവര..