N Moosakutty

എന്‍. മൂസക്കുട്ടി

1951ല്‍ ജനനം. എക്‌സ്പ്രസ് പത്രത്തില്‍ സബ് എഡിറ്റ റായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയം ഗ്രന്ഥരചനയിലും വിവര്‍ത്തന ത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. 

മേല്‍വിലാസം: സുഗേയം, അക്വാട്ടിക് ലെയ്ന്‍, പാട്ടുരായ്ക്കല്‍, തൃശൂര്‍.



Grid View:
Out Of Stock
Quickview

Badhuvi Paranja Arabi Nadodi Kadhakal

₹85.00

Author : N. Moosakuttyസൽക്കാരപ്രിയനായ കവിതയെ സ്നേഹിച്ച ബദു എന്ന ആദിമ ഗോത്രവർഗ്ഗക്കാരൻ മരുഭൂമിയിലെ ആട്ടിൻരോമങ്ങൾക്കൊണ്ടു തീർത്ത അറബിക്കൂടാരങ്ങളിലിരുന്നു മൊഴിഞ്ഞ കഥകൾ. എത്ര വായിച്ചാലും മതിവരാത്ത ഈ കഥകൾ കാലഘട്ടങ്ങളുടെ ഉല്ലാസമായി പുനർജ്ജനിക്കുന്നു..

Showing 1 to 1 of 1 (1 Pages)