Nikhil Raj K

നിഖില് രാജ് കെ.
1980 ഏപ്രില് 3ന് കോഴിക്കോട് ജില്ലയില് ചാത്തമംഗലത്ത് ജനനം.നിയമത്തില് ബിരുദാനന്തര ബിരുദംനേടിയശേഷം കോഴിക്കോട് ബാറില് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2013 മുതല് ഒരു ദേശസാല്കൃത ബാങ്കിന്റെ നിയമവിഭാഗം സീനിയര് മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
വിലാസം: കാനങ്ങോട്ട് ഹൗസ്, പി.ഒ. ചാത്തമംഗലം,
എന്.ഐ.ടി. വഴി, കോഴിക്കോട് - 673601
ഫോണ്: 9605570996
Karuthu Velutha Gulmoharpookkal
Book by Nikhil Raj K ഇന്ത്യന് രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ് അടിയന്തരാവസ്ഥക്കാലം. ഓര്മ്മകളിലെ വേദനിപ്പിക്കുന്ന കാലം. അന്ന് ആരൊക്കെ എവിടെയൊക്കെ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്താനായിട്ടില്ല. ഇതാ ഇവിടെ ദേവകി എന്ന നിരപരാധിയെ നക്സലൈറ്റ് എന്ന് മുദ്രകുത്തി പൊലീസുകാര് പീഡിപ്പിച്ച കഥ ഇതള്വിരിയുകയാണ്. അടിയന്തിരാവസ്ഥയുടെ കൊട..