P.S. Ramdas
പി.എസ്. രാംദാസ്
പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, ഫിലിം ആക്ടിവിസ്റ്റ്.തൃശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ ജനനം.ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. ഭാരതീയ വിദ്യാഭവനില്‍നിന്നും മാസ് കമ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ.കേരള സര്‍വകലാശാലയില്‍നിന്നും ടെലിവിഷന്‍ അവതരണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ വിശാരദ്.2001ല്‍ മികച്ച ക്യാംപസ് പ്രാസംഗികനുള്ള പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ചു. ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥന്‍.
Athijeevanathinte Penpaksha Rashtreeyam
Interviews with Ajeeth Caur, Nandhitha Das, Medha Patkar, Aruna Roy, Vandhana Siva. By P.S. Ramdas മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, നന്ദിത ദാസ്, മേധാ പട്കർ, അരുണ റോയ്, വന്ദന ശിവ എന്നിവരുമായുള്ള അഭിമുഖങ്ങൾ...