Prof.K.V.Thomas
പ്രൊഫ. കെ.വി. തോമസ്
രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്. 1946 മെയ് 10ന് ജനനം. എ.കെ. ആന്റണി മന്ത്രിസഭയില് എക്സൈസ്, ടൂറിസം, ഫിഷറീസ് വകുപ്പുകള് കൈകാര്യം ചെയ്തു. 198496ല് എറണാകുളത്തു നിന്നുള്ള ലോകസഭാംഗം ആയിരുന്നു.
പതിനൊന്ന്, പന്ത്രണ്ട് നിയമസഭകളില് അംഗം.ഇപ്പോള് ഭക്ഷ്യവകുപ്പ്, കണ്സ്യൂമര് അഫയേഴ്സ്
തുടങ്ങിയവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി.കെ.പി.സി.സി. ട്രഷറര്, എറണാകുളം ഡി.സി.സി.
പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്ത്തിച്ചു.
പ്രധാനകൃതികള്: കുമ്പളങ്ങി വര്ണ്ണങ്ങള്, കുമ്പളങ്ങി ഫ്ളാഷ്, എന്റെ ലീഡര്, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി.
ഭാര്യ: ഷേര്ളി തോമസ്.
മക്കള്: ബിജു, രേഖ, ഡോ. ജോ
മേല്വിലാസം: 20/191, കുറുപ്പശ്ശേരി,
പ്രൊഫ. കെ.വി. തോമസ് റോഡ്, തോപ്പുംപടി,
കൊച്ചി - 682 005
Ente Kumbalangi
Book by Prof.K.V.Thomasവൈവിധ്യവുമായ അതിന്റെ ഉള്ളകങ്ങളിലേക്ക് കൊണ്ടുപോകുന്ന നുറുങ്ങു അനുഭവക്കുറിപ്പുകളാണ് കെ.വി. തോമസിന്റെ എന്റെ കുമ്പളങ്ങി.കൊച്ചിക്കായലിന്റെ തീരത്തെ ചീനവലകള് തട്ടമിട്ട കുമ്പളങ്ങിയെ ഒരു 'മാല്ഗുഡി'യായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നര്മ്മത്തിന്റെ ആവരണമുള്ള ഈ കഥകളിലൂടെ ഒരു ഗ്രാമത്തിന്റെ മുഖത്തെഴുത്താണ് നാം വായിക്കുന്നത്.കാര്ട്ടൂണിസ..
Ente Leader
Written by : Prof. K V Thomas''എന്നെ സ്നേഹിച്ച, എന്നെ രാഷ്ട്രീയത്തില് കൈപിടിച്ചുയര്ത്തിയ, വശ്യമായി ചിരിക്കുകയും ചെറുതായി കണ്ണിറുക്കുകയും ചെയ്യുന്ന'' കരുണാകരനെപ്പറ്റിയുള്ള ശ്രദ്ധേയമായ ഒരു ഓര്മ്മ പുസ്തകം.''എല്ലാ രാഷ്ട്രീയക്കാര്ക്കും തോമസിന്റെ ശുദ്ധ ഹാസ്യവും വാക്പ്രയോഗങ്ങളും രുചിക്കണമെന്നില്ല. ഇക്കാരണത്താലാണ് നമ്മുടെ രാജ്യത്തു പാരായണയോഗ്യമായ കൃതി..
Kumbalangi Varnangal
Author:Prof KV Thomasകെ വി തോമസ് കണ്ണും ചെവിയും തുറന്നുപിടിച്ച്, ജീവിതകാഴ്ചകളെയും കേൾവികളെയും ആസ്വദിച്ച്, ഓർമ്മ വെച്ച്, ജീവിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കുമ്പളങ്ങി പുരാണങ്ങൾ. 'കുമ്പളങ്ങി വർണ്ണങ്ങൾ 'കുമ്പളങ്ങി ലോകത്തെപ്പറ്റിയുള്ള സരസങ്ങളായ നിരീക്ഷണങ്ങളുടെയും കഥകളുടെയും വർണ്ണനകളുടെയും പുതുശേഖര..