Prof.Kesavan Vellikkulangara

പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര

അധ്യാപകന്‍, ബാലസാഹിത്യകാരന്‍, ലേഖകന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍.1944 നവംബര്‍ 23ന് തൃശൂര്‍ ജില്ലയിലെ നെടുമ്പാളില്‍ ജനിച്ചു. കേരള സര്‍വകലാശാലയില്‍നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ എം.എസ്‌സി. ബിരുദം.1966 മുതല്‍ മാല്യങ്കര എസ്.എന്‍.എം. കോളേജില്‍ അധ്യാപകന്‍.2000 മാര്‍ച്ചില്‍ വകുപ്പ് തലവനായി റിട്ടയര്‍ ചെയ്തു. കേരള സാഹിത്യ അക്കാദമി, യുവകലാ സാഹിതി, പൂര്‍ണ പബ്ലിക്കേഷന്‍സ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്റ്റെപ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നിരവധി ബാലശാസ്ത്രശില്പശാലകള്‍ക്ക് നേതൃത്വം നല്കി. സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ ഇരുനൂറോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പി.ടി. ഭാസ്‌കരപണിക്കര്‍ അവാര്‍ഡ്, ശ്രീപത്മനാഭസ്വാമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

വിലാസം: വെള്ളിക്കുളങ്ങര പി.ഒ., വഴി കൊടകര, തൃശൂര്‍ - 680 693



Grid View:
Out Of Stock
Quickview

Suvarkkathilekkulla Vazhi

₹50.00

Book by Prof.Kesavan Vellikkulangara''ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ മുസ്ലീം രക്തംഞങ്ങളിലില്ലാ ക്രൈസ്തവരക്തംഞങ്ങളിലുള്ളത് മാനവരക്തം.''''മതസൗഹാര്‍ദ്ദറാലി സിന്ദാബാദ്സര്‍വ്വമതസൗഹാര്‍ദ്ദം നീണാള്‍ വാഴട്ടെ.''ജാതിയുടേയും മതത്തിന്റേയും തുരുമ്പെടുത്ത ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ഒരു നവലോകം സൃഷ്ടിക്കാന്‍ ഗ്രാമവാസികള്‍ മുന്നോട്ടുവന്നത് മാതൃകാപരവും അഭിനന്ദന..

Showing 1 to 1 of 1 (1 Pages)