Raghunath Paleri

Altharayile nilappookkal
Book by Raghunath paleri , വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി.വിശുദ്ധിയുടെ ബസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ...
altharayile nilavettangal
Book by Ragunath Paleri , നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം...
Anandhavedam
Book by Raghunath Paleri , ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുക..
Avar moovarum oru mazhavillum
Avar moovarum oru mazhavillum Written by Ragunath Paleri , മഴവില്ലിന്‍റെ നിറക്കൂട്ടുകള്‍ ചാലിച്ച, ബാലമനസ്സുകളെ ആഴത്തില്‍ അറിഞ്ഞ പ്രശസ്ത എഴുത്തുകാരന്‍റെ കൃതി. വലിയവരുടെ ഉപബോധത്തിലേക്ക് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന നോവല്‍...
Orkkunnuvo En Krishnaye-Part 1
Novel By Raghunath Paleri.ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നിനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യ ബന്ധാത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പാലേരി.ഒരു പക്ഷേ ഈ നോവലിനെ ആകര്ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരെന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്..
Orkkunnuvo En Krishnaye-Part 2
Author Raghunath Paleriജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. ഒരുപക്ഷേ ഈ നോവലിനെ ആകര്ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്...
Orkkunnuvo En Krishnaye-Part 3
A book by Raghunath Paleriഡോക്ടറുടെയും കൃഷ്ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു. അഗ്നിപർവ്വതങ്ങൾക്കു മുകളിലെ പൂന്തോട്ടത്തിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളുമായി അവസാനിച്ച ഭാഗം ഇതാ,തിരശീല മായുന്ന കാലത്തിലൂട..