RAPHEL THAIKKATTILL

RAPHEL THAIKKATTILL

റാഫേല്‍ തൈക്കാട്ടില്‍

തൃശ്ശൂര്‍ കണ്ണോത്ത് ജനനം. മുല്ലശ്ശേരി ഗവ. ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറായി വിരമിച്ചു. പുരസ്‌കാരങ്ങള്‍: വി.ടി. ഭട്ടതിരിപ്പാട് ചെറുകഥ അവാര്‍ഡ് (2010), ബൂലോകം.കോം കഥ അവാര്‍ഡ് (2011), ഇടശ്ശേരി സാഹിത്യ അവാര്‍ഡ് (2012), നവലോകം-പൊന്‍കുന്നം വര്‍ക്കി ചെറുകഥ അവാര്‍ഡ് (2013), കെ. ദാമോദരന്‍ കഥ അവാര്‍ഡ് (2014), നന്മ-സി.വി. ശ്രീരാമന്‍ കഥ പുരസ്‌കാരം (2017).



Grid View:
Quickview

Payattilakalil Vrischikamozhiyunneram

₹145.00

BOOK BY RAPHEL THAIKKATTIL ,  ജീവിതത്തിന്റെ ചില നിമിഷങ്ങളേ കഥാകൃത്ത് പകർത്തുന്നുള്ളു. എങ്കിലും അമ്പരപ്പിക്കുന്ന വൈവിദ്ധ്യവും വ്യാപ്തിയും ആ നിമിഷങ്ങൾ അഭിവ്യഞ്ജിപ്പിക്കുന്നു. ഒരു നേരിയ പുഞ്ചിരിയായി, അറിയാതെ പൊടിഞ്ഞു പോകുന്ന ഒരു കണ്ണുനീർത്തുള്ളിയുടെ നനവായി, ഇത് ഞാൻ ശ്രദ്ധിച്ചില്ലല്ലോ എന്ന ഔത്സുക്യമായി, ഇങ്ങനെത്തന്നെയാണല്ലോ പറയേണ്ടത് എന്..

Showing 1 to 1 of 1 (1 Pages)