Rasheed Parakkal

Rasheed Parakkal

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്. 1970 ജൂണ്‍ 4ന് വടക്കാഞ്ചേരിയില്‍ ജനനം. പിതാവ് അബ്ദുള്‍ റഹിമാന്‍. മാതാവ്: ആമിന. വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, വ്യാസ എന്‍.എസ്.എസ്. കോളേജ് (വടക്കാഞ്ചേരി) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു.എ.ഇയില്‍ മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് തിരക്കഥാരചന, ഗാനരചന എന്നീ മേഖലകളില്‍ വ്യാപരിക്കുന്നു. പുരസ്‌കാരങ്ങള്‍: തനിമ കലാസാഹിത്യവേദി അവാര്‍ഡ് (2010), അങ്കണം അവാര്‍ഡ് (2012), ഗാനരചനയ്ക്ക് തുടര്‍ച്ചയായി 2011, 2012 വര്‍ഷങ്ങളില്‍ ബാലന്‍ കെ. നായര്‍ പുരസ്‌കാരം, എന്‍.വി. നാരായണന്‍ മാസ്റ്റര്‍ കവിത അവാര്‍ഡ് (2011), അലാറം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഗാനരചന (2010), ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് (2013), മികച്ച ഷോര്‍ട്ട് ഫിലിം - ഇന്‍സൈറ്റ് പുരസ്‌കാരം (2013),സാക്ഷി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് - മികച്ച സംവിധായകന്‍ (2013), ജോസ് ഫിലിം ഫെസ്റ്റ് - മികച്ച തിരക്കഥാകൃത്ത് (2013).


Grid View:
Pre-Order
Quickview

Chandrajeevi

₹80.00

Book by Rasheed Parakkal വീർത്തതലയും വിരൂപമായ കൈകാലുമുള്ള നന്ദുണ്ണിയുടെ കഥയാണിത്. കശുമാവിന് തോപ്പുകള് നിറഞ്ഞ തൊട്ടാവാടിപ്പുരം എന്റോസള്ഫ് നഗരമായ കഥ. ഭാവിയില് നമ്മുടെ ഹരിതകേരളം എങ്ങനെയാകുമെന്ന് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നു. ഭൂമിക്കടിയിലും കടലിനടിയിലും ആകാശത്തും നന്ദുണ്ണി നടത്തുന്ന യാതകള് ഈ നോവലിനെ ആകാംഷ നിറഞ്ഞ ഒരു വായനയിലേക്ക് ആനയിക്കുന്നു. ഫലിത..

Quickview

Kudajadriyile Nilavu

₹165.00

Novel by Rasheed Parakkalതിരിച്ചറിയപ്പെടാത്ത പ്രണയം ദുരന്തമാണ് തീർത്ഥശൈലങ്ങൾ തേടി അവിടെയെത്തിയത് അയാളിലേക്കു കടന്നു വരുന്ന ഒരു ദുരന്തത്തെ മറികടക്കാനായിരുന്നു. എന്നാൽ ജീവിതം ഒരു മുൻവിധിക്കും ഇടനൽകാതെ ഒഴുകി നീങ്ങുകയാണ് കാല്പനിക പ്രണയഭാവങ്ങളുടെ ചാരുതയെയത്രയും സന്നിവേശിപ്പിച്ചിരിക്കുന്ന ആഖ്യാനം................സിനിമ പശ്ചാത്തലമായിട്ടാണ് ഈ നോവൽ ..

Quickview

Muttathe Moovandan

₹130.00

Book by Rasheed Parakkalപ്രകൃതിയും മനുഷ്യനും ഉള്‍ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെറയാണ്‌ ഈ നോവല്‍ മനുഷ്യ മനസ്സിലെ ഇളംനിലാവാണ്‌ പ്രമേയം സമീര്‍ എന്ന ചെറുപ്പകാരന്റെബാല്യം മുതല്‍ യൗവ്വനം വരെയുള്ള ജീവിതം വരച്ചുകാട്ടുന്ന ഈ നോവല്‍, പെരുന്നള്‍പിറപോലെ നമ്മുടെയുള്ളിലും, സ്നേഹത്തിന്റെയും വിശുധിയുടെയും നറുവെളിച്ചം ഉതിര്‍ക്കുന്നു. 'ഒരു തക്കാളി കച്ചവടക്കരന്റെ സ്വപ്ന..

Quickview

Oru Nullu Punchiri

₹100.00

Book by Rasheed Parakkalകുഞ്ഞുചിരികളുടെ പുസ്തകം. നര്‍മ്മഭാഷണങ്ങളുടെ ആത്മാവിഷ്കാരമാണ് ഈ കൃതി. ജീവിതവഴിയില്‍ അനുഭവങ്ങളെ ലാഘവത്തോടെ നേരിട്ട ചെറിയ കുറിപ്പുകള്‍. അതിഗഹനങ്ങളായ വിഷയങ്ങള്‍ വളരെ ലളിതമായി ആവിഷ്കരിക്കുന്ന പുസ്തകം. താരാട്ടുപാട്ടും ട്രംപും അക്ഷരാഭ്യാസമില്ലാത്ത ഉമ്മയുടെ തത്ത്വചിന്തയും മകളുടെ ചോദ്യവും ചെസ്സും വിശ്വാസവും സമൂഹത്തിലെ മാന്യ..

Quickview

Oru Thakkali Krishikkarante Swapnangal

₹160.00

Written by : Rasheed Parakkalമരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന് എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള് അയാള്കഥ നിര്ത്തുകയും മരുഭൂമിയോട് വിടപറയുകയും ചെയ്യുന്നു. സുന്ദരനായ ഗള്ഫ് സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്ന..

Showing 1 to 5 of 5 (1 Pages)