Ratheesh Babu S

രതീഷ് ബാബു എസ്.
1984ല് തിരുവനന്തപുരത്ത് കുടപ്പനക്കുന്ന് ഇളയംപള്ളിയില് ജനനം.അച്ഛന്: വി. സുരേഷ്. അമ്മ: എസ്. ഉഷ
പേരൂര്ക്കടയില് സീനിയര് സിവില് പൊലീസ് ഓഫീസറായി(സ്പെഷ്യല് ആംഡ് പൊലീസ്) ജോലി ചെയ്യുന്നു.ആനുകാലികങ്ങളില് കഥകള് എഴുതാറുണ്ട്.
ഭാര്യ: ആരതി എ.വി.
മക്കള്: ഫിദല് എ.ആര്., ആരവ് എ.ആര്.
വിലാസം: ഡി-സെവന്,
എസ്.എ.പി ഫാമിലി ക്വാര്ട്ടേഴ്സ്,
പേരൂര്ക്കട-695005
ഫോണ്: 9349198077
Nee Ennodukoode Parudeesayil Irikkum
Book By Ratheesh Babu S , ആകസ്മികമായി ജീവിതത്തില് സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്. കടല്മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ മാനസികപരിവര്ത്തനങ്ങള് ഈ നോവലില് ഉയിര്ത്തെഴുന്നേല്ക്കുന്നു. കൊലപാതകവും ജയില്ജീവിതവും പ്രളയവും തുടര്ച്ചകളായി മാറുന്ന സ്റ്റീഫന്റെ ജീവിതത്തിലെ ഗതിവിഗതികള്. ആത്യന്തി..