Ravi Krishnan

Ravi Krishnan

തൃശ്ശൂര്‍ ജില്ലയില്‍ കാഞ്ഞാണിയില്‍ ജനനം. 

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 

തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ്, 

ശ്രീ കേരളവര്‍മ കോളേജ് എന്നിവയില്‍ 

നിന്നുള്ള പഠനത്തിന് ശേഷം എണ്‍പത്തഞ്ചുകളില്‍ 

മുംബൈയില്‍ ജോലി തേടിയെത്തി. 

ബിസിനസ് ഇന്ത്യ, ടെലഗ്രാഫ്, കേരളകൗമുദി 

തുടങ്ങിയ മീഡിയ സ്ഥാപനങ്ങളില്‍ 

മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്തു.

നീണ്ട മുംബൈ വാസത്തിനു ശേഷം, 

കേരളത്തില്‍ 'ജന്മഭൂമി'യില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ 

എന്ന പദവിയിലും തുടര്‍ന്ന് ഡല്‍ഹി പ്രസ്സ് ഗ്രൂപ്പില്‍ 

സീനിയര്‍ മാനേജര്‍ പദവിയില്‍ പതിനഞ്ച് വര്‍ഷം. 

ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു.

സിനിമ തിരക്കഥ രചനയിലും സജീവം.

ഇപ്പോള്‍ കുടുംബസമേതം എറണാകുളത്ത് താമസം. 

ഏക മകള്‍ വിവാഹിതയാണ്


Grid View:
Quickview

Salabhangal Ozhinja Veedu

₹125.00

രവി കൃഷ്ണന്‍"കടല്‍ക്കരയില്‍കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേര്‍ത്ത് വിതുമ്പി നിന്ന അച്ഛന്‍റെ മുഖം ചരമക്കോളത്തിലെ ഓര്‍മ്മക്കുറിപ്പായി വീണ്ടും. പന്ത്രണ്ടില്‍തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴിമണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം."മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണതകളിലൂടെ മാറുന്ന കാലത്തിന്‍റെ അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാ..

Showing 1 to 1 of 1 (1 Pages)