S P Namboothiri
എസ്.പി. നമ്പൂതിരി
കവി, എഴുത്തുകാരന്, പത്രപ്രവര്ത്തകന്. 1934 ജനുവരി 20ന് കുറിച്ചിത്താനത്ത് ജനനം. കോളേജ് വിദ്യാഭ്യാസം പൂര്ത്തിയാക്കും മുമ്പ് രാഷ്ട്രീയത്തിലേക്കും പത്രപ്രവര്ത്തനത്തിലേക്കും പ്രവേശിച്ചു. നവലോകം പത്രാധിപസമിതിയില് അംഗമായിരുന്നു. ശ്രീധരി എന്ന ആയുര്വേദ സ്ഥാപനത്തിന്റെ അമരക്കാരന്. ആകാശവാണിയില് കവിത അവതരിപ്പിക്കാറുണ്ട്. ആനുകാലികങ്ങളില് എഴുതാറുണ്ട്.
Andaman Dweepukaliloode
A book by, S.P. Namboothiri , ഒരു വശത്തു ഇന്ത്യൻ മഹാസമുദ്രവും ഉൾക്കടലും. മറുവശത്ത് തെക്കേചീനക്കടലും പെസഫിക് മഹാസമുദ്രവും. നാല് മഹാസമുദ്രങ്ങൾ അതിരിട്ടു നിൽക്കുന്ന ഒരു ദ്വീപ്സമൂഹം. പ്രകൃതി നിർമിച്ചു തന്ന ഇന്ത്യയുടെ ഒരു സാഗരാങ്കണം. കടലാഴങ്ങളിൽ കൊടുമുടികളും താഴ്വരകളും മുത്തും പവിഴവുമൊക്കെയുള്ള പർവതശ്രേണികൾ. ആൻഡമാൻ ദ്വീപുകളെക്കുറിച് ഒര..
Angala Samrajyam
A travelogue by S.P. Namboothiri about Great Britain. A travelogue by S.P. Namboothiri about Great Britain. ഗ്രന്ഥകാരന്റെ ബ്രിട്ടീഷ് യാത്രാനുഭവങ്ങളാണ് ഈ സഞ്ചാര സാഹിത്യത്തിലുള്ളത്. ഷേക്സ്പിയർ,വേഡ്സ്വർത്ത്, ജോർജ് ബെർണാഡ് ഷാ, വില്യം ബ്ളെയ്ക് , ചാൾസ് ഡാർവിൻ എന്നിവർ സ്മൃതി ശേഖരങ്ങളുടെ ഭാഗമായി കടന്നു വരുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വത്തിന്റെ ഉയർച്..
Dutch Samrajyathinte Hridhayabhoomiyil
Book By S P NAMBOOTHIRI , ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില് പോയ്മറഞ്ഞ സാംസ്കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്. കാലഘടങ്ങളുടെ കഥ പറയുന്ന വാന്ഗോഗും റംബ്രന്റും മുതല് നൈമിഷികമായ നവോന്മേഷം തരുന്ന മധുചഷകങ്ങള്വരെ. ദയാവധത്തിന് നിയമപ്രാബല്യമുള്ള..
Hridaya Santhwanam
Books By : M.B Shandha : S.P Nampoothiri , ഇത് ഒരു ഹൃദയത്തിന്റെ ആത്മകഥ. മുറിച്ചുമാറ്റി, വീണ്ടും പകുത്തുവെച്ച ഹൃദയം. നിങ്ങളുടെ മാംസപിണ്ഡങ്ങളില്നിന്ന് ശിലാഹൃദയം നീക്കം ചെയ്യാനും മാംസളഹൃദയം പകരം വെയ്ക്കാനും ഉദ്ദേശിക്കുന്നു എന്ന് ക്രിസ്തുവിന് മുന്പ് ഒരു പ്രവാചകന് പറഞ്തുപോലെ ഇതും ഒരു ഹൃദയകഥ. രോഗനിര്ണ്ണയത്തെക്കുറിച്ച് വേണ്ട..
Lankadarsanam
Book by S.P.Namboothiriശ്രീ ലങ്കയുടെ സാംസ്കാരിക സവിശേഷ്തകളും രാഷ്ട്രീയ ചരിത്രവും പുരാണങ്ങളും തത്വ ദർശനങ്ങളുമായി ആദ്വീപിന്റെ ധമനികളിലൂടെ സഞ്ചാരിയായി നിറഞ്ഞതിന്റെ സക്ഷ്യമാണ് ഈ പുസ്തകം. കാണ്ഡി, അനുരാധാപുരം, പോളോ നാറുവ, സിഗിരിയ, മദിഗിരിയ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളും പിന്നാവാലാ ആനത്താവളവും ആദംസ് പീക്കും, സുവാരാ ഏലിയയും, പെർദേനിയ ബൊട്ടാണിക്കൽ ഗർഡനും ല..
Mahakshethrangaliloode
Book By S M Namboothiri , ‘മഹാക്ഷേത്രങ്ങളിലൂടെ’ ഒരു തീര്ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്ന തോടൊപ്പം ക്ഷേത്രസന്ദര്ശനവേളകളില് ഭക്തസഹസ്രങ്ങള് അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന് ഈ തീര്ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു..
Nannayyabhattinte Nattil
Book by S.P.Namboothiriആന്ധ്രാപ്രദേശിന്റെ ഉള്ളറകളിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. തെലുങ്കുഭാഷയുടെ പിതാവായ നന്നയ്യ ഭട്ടിനെ അന്വേഷിച്ചറിഞ്ഞു പൗരാണിക തെലുങ്ക് സംസ്കൃതിയുടെ സവിശേഷതകളിലേക്കു എസ് പി നമ്പൂതിരി നടത്തുന്ന യാത്രയിൽ സംസ്കാരവും നരവംശ ശാസ്ത്രവുമെല്ലാം വിഷയമാകുന്നു. ഒരു കവി കൂടിയായ എഴുത്തുകാരന്റെ സർഗ്ഗാത്മകത ഈ കൃതിയെ ഭാവമധുരമാക്കുന..
Oru Namboothirikkatha Pettammayum Pottammayum
Book by S.P. Namboothiriജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേർക്കാഴ്ചയാണ് ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും എന്ന നോവൽ. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു. എന്നാൽ കവ്യാത്മകമായ എഴുത്തുകാരന്റെ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പിയെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്..
SABARIMALA
BOOK BY S.P. NAMBOOTHIRI , സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന പ്രതിഭാശാലി പുലർത്തിയ ആദര്ശധീരത..