Socrates K. Valath

Aanandalahari
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘർഷങ്ങൾ. അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ. നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു...
Appooppan Konna Maram
അപ്പൂപ്പൻ കൊന്ന മരംസോക്രട്ടീസ് കെ. വാലത്ത്പരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുമ്പോഴും അവയിൽഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ്ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെഎപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ.ആർത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയുംമനുഷ്യത്വരഹിതമായ ഒരു കാലത..