Sreejith perumthachan

Sreejith perumthachan

ശ്രീജിത് പെരുന്തച്ചന്‍

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍.കൊല്ലത്ത് ജനിച്ചു. എം.ജി.സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം. കേരളകലാമണ്ഡലം യുവകവികള്‍ക്കു നല്‍കുന്ന 

വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചു. സാഹിത്യസംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകളിലൂടെയും ലിറ്റററിജേണലിസത്തിലൂടെയും സഞ്ചാരം. ഇപ്പോള്‍ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റില്‍ പത്രാധിപസമിതി അംഗം.



Grid View:
Pazhamozhipputhuma
Pazhamozhipputhuma
Quickview

Pazhamozhipputhuma

₹150.00

Books By : Sreejth perumthachan    , നമ്മുടെ സാംസ്കാരിക ജീവിതത്തിൻറെയും കാർഷികപാരമ്പര്യത്തിൻറെയും പഴമൊഴിച്ചല്ലം നമ്മുടെ പൂർവ്വികർ സഞ്ചരിച്ചുവന്ന കാലത്തിന്റെ അടയാളങ്ങൾ..

Showing 1 to 1 of 1 (1 Pages)