Sreelekha
ശ്രീലേഖ
കോയമ്പത്തൂരില്‍ ജനനം. ഇംഗ്ലീഷിലും റൂറല്‍ ഡവലപ്പ്‌മെന്റിലും ബിരുദാനന്തരബിരുദം.ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസം.മധുരമൊഴികള്‍ (എച്ച് & സി) എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം : എടത്തൂട്ട് ഹൗസ്, സ്‌നേഹപുരം,
ചെങ്ങാലൂര്‍, പുതുക്കാട്, തൃശൂര്‍
Grid View:
Nirabedangal
₹110.00
A book by, Sreelekha , ലോകത്തിന്റെ മുഖത്തേക്കു നോക്കി ഒരു സുന്ദരിയിരിക്കുന്നു വിചാര വികാരങ്ങളുടെ ഒരു ഭ്രമണ ലോകം ആവാഹിച്ച് അവള്‍ ലോകത്തോട് മുഴുവന്‍ തന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഉത്കണ്ഠകളും പങ്കുവയ്ക്കുന്നു. വെളിച്ചത്തിലേക്ക് തുറക്കുന്ന കണ്ണുകളുമായി ഒരു സ്വപ്ന സഞ്ചാരം...
Showing 1 to 1 of 1 (1 Pages)