Subhash Chandran

Subhash Chandran

കഥാകൃത്ത്, നോവലിസ്റ്റ്. 1972ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനനം. എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994ല്‍ മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ചീഫ് സബ് എഡിറ്റര്‍. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമാണ്. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, ക്രോസ്‌വേഡ് പുരസ്‌കാരം, ഫൊക്കാന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്.


Grid View:
Quickview

Koottaksharangal

₹180.00

Koottaksharangal Written By Subash Chandranഅനുഭവവും യാഥാർഥ്യവും ഒന്നല്ല എന്നടയാളപ്പെടുത്തുന്ന കുറിപ്പുകൾ. മനുഷ്യന് ഒരു ആമുഖം എഴുതിയ പ്രശസ്ത എഴുത്തുകാരന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ഒരു കാലത്തിന്റെ അടിയൊഴുക്കുകളാണ് നമ്മിൽ തെളിയുക...

Out Of Stock
Quickview

Samudrasila

₹325.00

Book by Subash Chandranഎന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്രമധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽ  ശയിച്ചത് നുണക്കഥയാണെന്ന് നീയെങ്കിലും വിശ്വസിക്കരുതേ! അത്തരമൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവനരഹസ്യമാണ്. മീൻവെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസെടുക്കുന്നതായുമൊക്കെ കാണപ്പെടുന്ന ഒരുവൾ യഥാർഥത്തിൽ ആ സങ്കല്പ്പത്തിനു മീതേ അടയിരിക്കുകയാണ്. പ..

Showing 1 to 2 of 2 (1 Pages)