Suma Pilla

Suma Pilla

സുമ പിള്ള

ജി. വേലുപ്പിള്ളയുടെയും സി. സുഭദ്രാമ്മയുടെയും മകളായി 1953ല്‍ ബ്രൂണെയില്‍ ജനനം. ഡാറുസ്സലാമില്‍ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കേരളത്തിലെത്തി.  വിദ്യാഭ്യാസം: കാപ്പില്‍ ഗവ. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. കോളേജ്. വെള്ളായണി കാര്‍ഷികകോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. യോഗയിലും ജ്യോതിഷത്തിലും ഉയര്‍ന്ന യോഗ്യതകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൃഷിവകുപ്പില്‍നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. AIWC, 'തണലില്‍',  OISCA, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത്, ഡവലപ്‌മെന്റ്  & സോഷ്യല്‍ വെല്‍ഫെയര്‍ തുടങ്ങിയ സംഘടനകളുടെ സജീവപ്രവര്‍ത്തക. HRD  ട്രെയ്‌നറും കണ്‍സള്‍ട്ടന്റുമായി പ്രവര്‍ത്തിക്കുന്നു. 'അമ്മുവിന്റെ രുചിഭേദങ്ങള്‍',  'Grandma's Delight, "Life is Beautiful', 'വിഷാദത്തില്‍നിന്ന്  വിവേകത്തിലേക്ക്', 'ധ്യാനത്തിലൂടെ സൗഖ്യം' എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: രാജേന്ദ്രന്‍ പിള്ള, PTSTA (USA), ഡയറക്ടര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവ. 

മക്കള്‍: ഡോ. സൂരജ് ആര്‍. പിള്ള (ആസ്‌ത്രേലിയ), 

സൂര്യ രാജ് (ടെക്‌സസ്).

മരുമക്കള്‍: ഡോ. ഹിമജ അരവിന്ദ്, മനോജ് മേനോന്‍.

പേരക്കുട്ടികള്‍: അഗന്‍ എസ്. പിള്ള, അക്ഷയ് എസ്. പിള്ള,

ആകാശ് മേനോന്‍, ആയുഷ് മേനോന്‍.

വിലാസം : ശ്രേയസ്സ്, ബൈപാസ്, ബ്രിഡ്ജ് റോഡ്, ആലുവ - 683101

ഫോണ്‍: 0484-2626778 മൊബൈല്‍: 8281434922

ഇമെയില്‍: sumarajpillai@gmail.com



Grid View:
Quickview

DHYANATHILOODE SOWKYAM

₹80.00

BOOK BY SUMA PILLA ,  ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയി..

Out Of Stock
Quickview

Kashmir- Sancharikalude Parudeesa

₹80.00

Kashmir- Sancharikalude Parudeesa written by suma pilla ,  സ്വര്‍ഗഭൂമി എന്നു വിളിക്കുന്ന കശ്മീരിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനോഹരങ്ങളായ താഴ്വരകള്‍, ചൈതന്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍, തടാകങ്ങള്‍. ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത കാഴ്ചകള്‍. വായനയുടെ നവ്യാനുഭൂതിയിലൂടെ ഒരു യാത്ര...

Showing 1 to 2 of 2 (1 Pages)