Sunil Gangopadhyaya

Sunil Gangopadhyaya

സുനില്‍ ഗംഗോപാദ്ധ്യായ

നോവലിസ്റ്റ്, പത്രാധിപര്‍, പ്രസാധകന്‍.1934ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ജനനം.പതിനഞ്ച് കവിതാസമാഹാരങ്ങള്‍, ഇരുപതിലധികം നോവലുകള്‍, ബാലസാഹിത്യം എന്നിവ രചിച്ചിട്ടുണ്ട്. സത്യജിത്ത് റേ, മൃണാള്‍സെന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ കൃതികളെ പശ്ചാത്തലമാക്കി ചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 1979ല്‍ ദേശീയ കവിയായി നോമിനേറ്റ് ചെയ്തു.

മേല്‍വിലാസം: പാരിജാത് അപ്പാര്‍ട്ട്‌മെന്റ് 

ഫ്‌ളാറ്റ് നമ്പര്‍  അ 2/9, 24 മണ്‌ഡേവില്ലേ ഗാര്‍ഡന്‍സ്, കല്‍ക്കത്ത700019.



Grid View:
Out Of Stock
Quickview

Deepthimayi

₹100.00

ഭർത്താവ്, കാമുകൻ എന്നിങ്ങനെ രണ്ടു വൃത്തങ്ങൾക്കുള്ളിൽ ഒന്നും പൊട്ടിച്ചെറിയാനാകാത്ത സ്തോഭജനകമായ അവസ്ഥ. എന്നാൽ അനിവാര്യമായ ഒന്ന് സംഭവിച്ചേ തീരൂ അത് എന്റെയോ നിങ്ങളുടെയോ ഹിതമനുസരിച്ചാകണമെന്നില്ല എന്ന ദയനീയമായ പരിസമാപ്തിയാണ് ദീപ്തിമയിയുടേത്.വിവർത്തനം : എം പി കുമാരൻ..

Out Of Stock
Quickview

Raktham

₹70.00

Book By : Sunil Gangopadhyayaഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും പ്രണയത്തിന് മോചനമില്ലെന്നുള്ള ഒരു ..

Showing 1 to 2 of 2 (1 Pages)