Surab

Surab

കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശി. ഉപ്പ: പരേതനായ കുണ്ടംകടവത്ത് അഹമ്മദ്. ഉമ്മ: നാലുപുരപ്പാട്ടില്‍ ആയിഷ. കഥ, കവിത, തിരക്കഥ, നോവല്‍, അനുഭവം എന്നിങ്ങനെ ഇരുപതിലധികം പുസ്തകങ്ങള്‍. കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡും കഥയ്ക്ക് കമല സുരയ്യ അവാര്‍ഡും തിരക്കഥയ്ക്ക് സെവന്‍ ആര്‍ട്‌സ് ചിത്രഭൂമി അവാര്‍ഡും നോവലിന് കൈരളി ബുക്‌സ് അവാര്‍ഡും കിട്ടിയിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ കല്ലിവല്ലി (നോവല്‍) പ്രവാസി എന്റെ പേര് (ജീവിതം)


Grid View:
Quickview

Ente Kavithakal

₹420.00

Book by Surab പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്‍. സങ്കടങ്ങള്‍ക്കു പിന്നില്‍ ഒളിപ്പിച്ച നര്‍മ്മത്തിന്‍റെ തീക്ഷ്ണമായ കല്പനകള്‍. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്‍ നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്‍. "സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സ..

Out Of Stock
Quickview

Kallivalli

₹65.00

Book by:Surabകല്ലിവല്ലി എന്ന അറബി വാക്കുപോലെ നിസാരവത്ക്കരിക്കപ്പെടുകയും നിഷ്ഫലമാക്കപ്പെടുകയും ചെയ്യുന്ന ജീവിതങ്ങള്‍. അറേബ്യന്‍ പ്രവാസത്തിന്റെ ഇരുണ്ട മൂലകളിലെ എത്രയെത്ര അറിയപ്പെടാത്തവര്‍!..

Quickview

Kasarkod

₹70.00

Poems by Surab , കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ.... വടക്കൻ മൊഴിയുടെ കാവ്യവഴികളെയും അടയാളപ്പെടുത്തുന്നു...

Out Of Stock
Quickview

Pravasi Ente Peru

₹90.00

Poems by Surabആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകള്‍, വേദനകള്‍. ഇടവേളകളില്‍വീണുകിട്ടുന്ന ചില നിമിഷങ്ങള്‍, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങു കാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍, ഈ വിധം സുറാബ് ഇവിടെ കുറിച്ചുവെക്കുന്നു...

Showing 1 to 4 of 4 (1 Pages)