Swamy Sookshmananda
സ്വാമി സൂക്ഷ്മാനന്ദ
ആത്മീയാചാര്യന്, ഗ്രന്ഥകാരന്. 1951ല്‍ കായിക്കരയില്‍ ജനനം. വിദ്യാ'്യാസത്തിനുശേഷം സര്‍ക്കാര്‍ സേവനം നടത്തി. 1982ല്‍ സന്യാസദീക്ഷ സ്വീകരിച്ചു.
കൃതികള്‍: ധ്യാനസാരം, ധ്യാനമധുരിമ, ആനന്ദക്കടല്‍, മൈന്‍ഡ് ദി ഗ്യാപ്പ്.
മേല്‍വിലാസം: ശിവഗിരിമഠം, വര്‍ക്കല - 695161
Ahambodhathinappuram
Book By : Bodhanandhaswamiനിങ്ങളുടെ മോചനത്തെക്കുറിച്ച് മതം വ്യാകുലപ്പെടുന്നില്ല. മതങ്ങള്‍ക്കാവശ്യം അടിമകളെയാണ്. അതുകൊണ്ട് ഏതാണ് നല്ല മതമെന്നത് തെറ്റായ ചോദ്യമാകുന്നു. ശരിയായ ചോദ്യം ഏത് കാരാഗൃഹമാണ് ഉത്തമം എന്നതത്രെ. മതബോധങ്ങളെ നിരാകരിച്ചുകൊണ്ട് സ്വാമി സൂക്ഷ്മാനന്ദ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പുതിയ അടിത്തറയേകുന്നു...
Gurudevadarshanathinte Punaradhivasam
Book By Swami Sookshmanandha''ഗുരുദേവനെ അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തെ അപ്പാടെ സ്വന്തമാക്കാന്‍ ശ്രമിച്ച് ഗുരുസന്ദേശത്തെ മറ്റെന്തോ മിഥ്യാലാപമായി മാറ്റിയവരുടെ പിടിയില്‍ പ്പെട്ട അമൃതത്തെ സൂക്ഷ്മാനന്ദന് അതിന്റെ സൂക്ഷ്മരൂപത്തില്‍ നമുക്ക് ഈ പുസ്തകത്തിലൂടെ എത്തിച്ചു തരുന്നു.''..