Swapna K Sudhakaran
![Swapna K Sudhakaran Swapna K Sudhakaran](https://greenbooksindia.in/image/cache/catalog/Authors/SWAPNA-150x270.jpg)
സ്വപ്ന കെ. സുധാകരന്
എറണാകുളം രവിപുരം സ്വദേശി. അമ്മ: ഇ. കൃഷ്ണസുധ. അച്ഛന്: പരേതനായ പി. സുധാകരന്. കോമേഴ്സില് ബിരുദം .അബുദാബി, ദുബായ് എന്നിവിടങ്ങളില് അക്കൗണ്ട്സ് മാനേജരായി ജോലി ചെയ്തിരുന്നു.ഇപ്പോള് ടെക്നോപാര്ക്കില് ആര്.ആര്. ഡോണ്ലി എന്ന സ്ഥാപനത്തില് അസോസിയേറ്റ് ക്ലയന്റ് മാനേജര്.
ഭര്ത്താവ്: അരുണ്
മക്കള്: സഞ്ജയ്, സൂരജ്
വിലാസം : Swapna K.S., 314G, Tower 3.
Diamond District, Pangapara,
Thiruvananthapuram-695581
Ph: 7025154638
Email: braveprincess.178@gmail.com
Ramayaanam
Book By Swapana K Sudhakaran ഭാരതേതിഹാസഗ്രന്ഥമായ രാമായണത്തിന്റെവര്ത്തമാനകാല സഞ്ചാരമാണ് ഈ കൃതി. ഓരോ കഥാപാത്രങ്ങളെയും സമകാലജീവിതവുമായി,വ്യക്തിത്വങ്ങളുമായി ഇണക്കിച്ചേര്ക്കുമ്പോള് ഒരുനവവായനയാണ് സംഭവിക്കുന്നത്. മാനസികമായഉത്കര്ഷത്തിന് ഹേതുവാകുന്നതെന്ത് എന്നചോദ്യത്തിന്റെ ജ്ഞാനാന്വേഷണമാണ് ഈ പഠനം.അവതരണത്തിന്റെ വ്യത്യസ്തതയും കാഴ്ചപ്പാടിന്റെഅനന്യതയും ..