T.K.Kochunarayanan

T.K.Kochunarayanan

ടി.കെ. കൊച്ചുനാരായണന്‍

കഥാകൃത്ത്, ശാസ്ത്രസാഹിത്യ പ്രവര്‍ത്തകന്‍. 1945ല്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനനം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സി-ഡിറ്റില്‍ ചീഫ് പ്രൊഡ്യൂസര്‍ തുടങ്ങി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ടി.വി., റേഡിയോ പരിപാടികള്‍ തയ്യാറാക്കി. ഗണിതശാസ്ത്രത്തില്‍ പ്രത്യേക വൈദഗ്ദ്ധ്യം.

കൃതികള്‍: കണക്ക് എരിവും പുളിയും, ചീരാപ്പ് കഥകള്‍, ഉയരങ്ങളിലെ നോക്കുകുത്തി. കൂടാതെ ഇരുപതിലേറെ ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

വിലാസം: വൈശാഖം, സെന്റ്‌മേരീസ് ലെയിന്‍, 

പട്ടം, തിരുവനന്തപുരം.



Grid View:
Quickview

101 Kusruthikkanakkukal

₹105.00

Written by : TK Kochunarayanan , മുന്നൂറു കുസൃതി ച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍ എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളി ചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിത ത്തിലെ മുഖ..

Out Of Stock
Quickview

Asaadharana Ganitha Quiz

₹50.00

Book by T.K. Kochunarayanan  ,  ഗണിതം സുഖകരമാക്കാനും ആസ്വാദ്യമാക്കാനും ഉപകരിക്കുന്ന കൈപ്പുസ്തകം . കുട്ടികളെ രസിപ്പിക്കുന്ന അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും..

Quickview

Ganitham Aghoshamaakam

₹95.00

Book by T.K. Kochunarayanan  , ഗണിതത്തിലെ റിഡിൽ (കടംകഥ), പസിൽ (വിഷമ പ്രശ്നം), ഫാലസി (അപസിദ്ധാന്തം), തമാശ (നേരന്പോക്ക്), രസക്കഥ, ഉദ്ധരണി, കളിവാക്ക് ഇവയുടെ ശേഖരമാണീ കൃതി.  ചുരുക്കത്തിൽ ഗണിതശാസ്ത്രത്തിന്റെ സമസ്ത മേഖലകളും സ്പർശിച്ചുകൊണ്ടുള്ള രസികൻ സവാരി. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഗ്രന്ഥം...

Out Of Stock
Quickview

Ganitham Rasikkam Padikkam

₹80.00

Books for children on learning mathematics - T.K.Kochunarayananകണക്കുകൾ കൊണ്ടുള്ള കളികൾ , ആധികാരികവും രസകരവുമായ പ്രതിപത്യം , കുട്ടികളെയും വലിയവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കൃതി..

Quickview

Kusruthi Quiz

₹120.00

Book By :T.K.Kochu narayananമുന്നൂറു കുസൃതി ച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍ എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളി ചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിത ത്തിലെ മുഖ..

Quickview

Pathu Pathukal

₹110.00

Author:T K Kochunarayanan Childrens Mathematicsഗാന്ധിജിയും ഷേക്‌സ്പിയറും ആഡ്‌ലറും പുഷ്‌കിനും ബീഥോവനും എം.ടി. വാസുദേവന്‍ നായരും ചെഗുവേരയും ബര്‍ണാഡ് ഷായും ചാര്‍ളി ചാപ്ലിനും ഹിച്‌കോക്കും നെപ്പോളിയനും ലൂയീസ് കരോളും ശകുന്തളയും ഒത്തുചേരുന്ന തമാശകളും കുസൃതികളും നിറഞ്ഞ കുറെ ഗണിത ക്രിയകള്‍...

Showing 1 to 6 of 6 (1 Pages)