T.V.Kochuvava

T.V.Kochuvava

ടി.വി. കൊച്ചുബാവ

കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍.1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനനം.കേരള സാഹിത്യ അക്കാദമി

അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, അങ്കണം അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് 

എന്നിവ ല'ിച്ചിട്ടുണ്ട്. 1999ല്‍ അന്തരിച്ചു.

പ്രധാന കൃതികള്‍ : സൂചിക്കുഴയില്‍ ഒരു യാക്കോബ്, ഇറച്ചിയും കുന്തിരിക്കവും, വൃദ്ധസദനം, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക്, ജാതകം.




Grid View:
Upajanmam
Upajanmam
Out Of Stock
Quickview

Upajanmam

₹50.00

Author:T.V.Kochuvavaഉസ്താദ്- കുട്ടികള്‍ക്കിഷ്ടതോഴന്‍, ജീവാത്മാക്കള്‍ക്കും പരേതാത്മാക്കള്‍ക്കുമിടയില്‍ കരുണയും നന്മയും ജീവിതനിയോഗമാക്കിയവന്‍. നിലാവ് ചാറുന്ന മീസാന്‍ കല്ലുകള്‍ക്ക് താഴെ കബറിടങ്ങളിലും ഭൂതങ്ങള്‍ വാഴുന്ന വട്ടക്കല്ലിലും ദേശങ്ങളിലെ ജനപഥങ്ങളിലും വെളിച്ചമായി ഒഴുകിനടക്കുന്നവന്‍. സവിശേഷമായ ഒരു ഉപജന്മം വീണുകിട്ടിയിട്ടും തിന്മയുടെ മഹാസാഗരത്തില്‍..

Vrudhapuranam
Vrudhapuranam
Out Of Stock
Quickview

Vrudhapuranam

₹90.00

Author:T.V.Kochuvavaഅന്നു പാതിരാവില്‍ കുടുംബക്കാരെല്ലാം നെല്ലറയില്‍നിന്നൊരു നിലവിളി കേട്ടു. ''വെള്ളം തായോ...'' ആരും ചെന്നില്ല. പിന്നെയും അതുയര്‍ന്നു. വല്യമ്മായി പ്‌രാകി... ''മൂത്രം മുള്ളിക്കുടിക്കാന്‍ പറ അകൃതത്തിനോട്'' ദീര്‍ഘനിശ്വാസത്തോടെ തെല്ലിട കൊച്ചുബാവ നിര്‍ത്തുന്നു: അതു വല്യമ്മാവന്‍ കേട്ടോ? അറിഞ്ഞുകൂടാ. അല്ലെങ്കില്‍ത്തന്നെ ..

Showing 1 to 2 of 2 (1 Pages)