T N Prathapan

T N Prathapan

തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക ഫര്‍ക്കയിലെ തളിക്കുളം ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: തളിക്കുളം സൗത്ത്‌ ജി.എം.എല്‍.പി. സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍, ശ്രീനാരായണ കോളേജ്‌ നാട്ടിക. വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലെത്തി. 2001 മുതല്‍ 2011 വരെ നാട്ടിക എം.എല്‍.എ. 2011 മുതല്‍ 2016 വരെ കൊടുങ്ങല്ലൂര്‍ എം.എല്‍.എ. 2019 മുതല്‍ ലോകസഭാംഗമാണ്‌. വായന, എഴുത്ത്‌, സ്‌പോര്‍ട്‌സ്‌, സംഗീതാസ്വാദനം, യാത്ര, പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവം.


Grid View:
Ormakalute Snehatheeram
Ormakalute Snehatheeram
Ormakalute Snehatheeram
Quickview

Ormakalute Snehatheeram

₹195.00

Book by T N Prathapan  ,  കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്‍റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്..

Showing 1 to 1 of 1 (1 Pages)