UMADEVI .A.G

ഉമാദേവി എ.ജി.
തൃശൂര്‍ ജില്ലയില്‍ പഴുവില്‍ എന്ന ഗ്രാമത്തില്‍ 1962 ഒക്‌ടോബര്‍ 31ന് ജനനം. ശ്രീശാരദ ഗേള്‍സ് ഹൈസ്‌കൂള്‍ പുറനാട്ടുകരയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കല്പിത സര്‍വ്വകലാശാലയായ സംസ്‌കൃത വിദ്യാപീഠത്തില്‍ എം.എ. ബി.എഡ്. ഇപ്പോള്‍ തൃശൂര്‍ പൂങ്കുന്നം ഹരിശ്രീവിദ്യാനിധി സ്‌കൂളില്‍ യു.പി. വിഭാഗത്തില്‍ മലയാളം അദ്ധ്യാപിക.
Grid View:
Avanippookkalam
₹100.00
BOOK BY UMADEVI .A.G , കവിതയിലൂടെ കഥ പറയുന്ന ദൃശ്യബിംബങ്ങളുടെ ചാരുതയാണ് ഇക്കവിതകൾ. ഓണവും പൂമുറ്റവും സ്കൂളും ഗുരുവും രക്ഷിതാക്കളും ഒത്തുചേരുന്ന കാവ്യാവിഷ്കാരങ്ങൾ. മൂല്യബോധവും ലാളിത്യവും ഈണവും താളവും ചേർന്നൊരുക്കിയ ശ്രുതിമാധുര്യം നിറയുന്ന കാവ്യസമാഹാരം...
Showing 1 to 1 of 1 (1 Pages)