Umeshbabu.K.C.
ഉമേഷ്ബാബു കെ.സി.
കവി, എഴുത്തുകാരന്, സാമൂഹ്യ പ്രവര്ത്തകന്.കണ്ണൂരിനടുത്ത് തോട്ടടയില് ജനനം. പു.ക.സ. കണ്ണൂര് ജില്ലാ സെക്രട്ടറിയും
സംസ്ഥാന നിര്വ്വാഹക സമിതിയംഗവുമാണ്.കൃതികള്: പ്രണയഗീതങ്ങള്, വര്ത്തമാനങ്ങള്,
ആത്മകഥകള്, കമ്യൂണിസ്റ്റുകാര്, ഭ്രാന്തിലേക്കിനിയെത്ര ദൂരം, ജീവിതത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള് (കവിതാസമാഹാരം). സംസ്കാര വിമര്ശം, ചില കേരളീയ പ്രശ്നങ്ങള്, കേരളം സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും (ലേഖന സമാഹാരം).
പുരസ്കാരങ്ങള്: ചെറുകാട് അവാര്ഡ്, അബുദാബി ശക്തി അവാര്ഡ്.
മേല്വിലാസം: 'കല്നില', പാറക്കണ്ടി, കണ്ണൂര് - 670 001
Samsayam
Book by Umeshbabu.K.C.'നമുക്കെല്ലാം വീടായി, കാറായി, നമ്മുടെ കുട്ടികള് ഇംഗ്ലീഷ് മീഡിയ ത്തിലായി. അവരെ സ്വാശ്രയ കോളേജുകളിലയയ്ക്കുന്നതിനും പിന്നെ ജോലി വില കൊടുത്തു വാങ്ങുന്നതിനുമുള്ള തുകകള് വെവ്വേറെ എഫ്ഡിയിലായി. എല്ലാറ്റിനും ദൈവസഹായം എപ്പോഴുമുണ്ടായി. നാമാരും ഒരു ചോദ്യവും ഒരിക്കലും സ്വയം ചോദിക്കാത്തവരുമായി. എന്നാലും സംശയം തീരുന്നില്ല. വിപ്ലവം ഉണ..
Vettivacha swantham thalayude chitram
Book by K.C.Umesh Babu കവിതയാണ് കാര്യം എന്ന് ധീരമായ നിലപാട് ഈ രചനയില് അങ്ങോളമിങ്ങോളം ഉമേഷ് അനിവര്ത്തിക്കുന്നതായിക്കാണാം. കവിത അവബോധമാണ്. ചീഞ്ഞുനാറുന്ന ഘടനകള്ക്ക് അത് തീകൊളുത്തും. നോക്കിനില്ക്കെ നുണകളുടെ പിരമിഡുകള് നിലംപൊത്തും. ദീപ്തമായ ശുഭാപതിവിശ്വാസത്തിന്റെ ഒറ്റപ്പട്ട മിന്നലാട്ടങ്ങള് മാറ്റിനിര്ത്തിയാല് ഈ കവിയില് ബാക്കിനില്ക്കുന്..