Unnikrishnan Poonkunnam
ഉണ്ണിക്കൃഷ്ണന് പൂങ്കുന്നം
കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്, വിവര്ത്തകന് എന്നീ മേഖലകളില് പ്രവര്ത്തനം.
1939ല് തൃശൂര് ജില്ലയിലെ വരടിയം ഗ്രാമത്തില് ജനനം.ഫോറിന് ട്രേഡില് ഡിപ്ലോമ. ഡല്ഹിയിലെയും മദ്രാസിലെയും ചില സ്വകാര്യസ്ഥാപനങ്ങളില് ജോലി ചെയ്തു. പൊതുമേഖല സ്ഥാപനമായ ങങഠഇയില് മുപ്പത് വര്ഷത്തെ സേവനം. നീണ്ടകാലം ജപ്പാനീസ് നിവാസിയായിരുന്നു.ജപ്പാന് ഭാഷയില് പരിജ്ഞാനമുണ്ട്. ഹോങ്കോംഗ്, ഇറ്റലി, കാനഡ, കിഴക്കന് ജര്മ്മനി തുടങ്ങിയ രാജ്യങ്ങള് സന്ദര്ശിച്ചിട്ടുണ്ട്.മസായി, ചൈനീസ്, ജപ്പാനീസ് നാടോടിക്കഥകള്
എന്നിങ്ങനെ ഇരുപത്തഞ്ചോളം പുസ്തകങ്ങള്.
Chinese Nadodikathakal
Book by Unnikrishnan PoonkunnamUnnikrishnan Poonkunnam തെക്കുകിഴക്കന് ഏഷ്യയിലെ നാടോടിക്കഥാ സംസ്കാരത്തെ അടുത്തറിയുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള ഗ്രന്ഥകാരന് പുനരാഖ്യാനം ചെയ്ത ചൈനീസ് നാടോടിക്കഥകള്. പത്തുമുതല് പതിനെട്ടുവയസ്സുവരെയുള്ളവര്ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ് ഇതിലെ കഥകള്...
Japaneese Nadodikathakal
Book by Unnikrishnan Poonkunnam പകിട്ടാര്ന്ന ഒരു പൂച്ചെടി പോലെ ഉദയസൂര്യന്റെ നാട്ടിലെ സമ്പന്നമായ ഒരു കഥപൈതൃകം വായനക്കര്ക്കായി സമര്പ്പിക്കുകയാണ്. ജപ്പാനീസ് ഭാഷയിലും സംസ്കാരത്തിലും നിപുണനായ ശ്രീ ഉണ്ണിക്കൃഷ്ണന്പൂങ്കുന്നത്തിന്റെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ കഥകള്. പത്തുമുതല് പതിനെട്ടുവരെ വയസ്സുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ സമാഹാരത്തിലെ കഥകള്ചിട്ടപ്പെടുത്..
Mazayi
Book by Unnikrishnan Poonkunnamനന്മയെച്ചൊല്ലിയുള്ള വീണ്ടുവിചാരങ്ങള് മിക്കപ്പോഴും നമ്മുടെ ഉള്ളില് ഉണ്ടാകുന്നത് ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. മസായിയെന്ന കര്ഷകന് ദുരാഗ്രഹിയായ ജമീന്ദാര് ഉജാഗറെ ശിക്ഷിക്കാതെ വിടുന്നതും ദുരിതങ്ങള്ക്കിടയിലെ ഈ പുനര്വിചാരം മൂലമാണ്. ഈ കഥ അതിന്റേതായ രൂപത്തില് നിത്യജീവിതത്തില് നിന്ന് വേറിട്ടു നില്ക്കുന്നുവെങ്കിലും..