V N PRADEEP

V N PRADEEP

വി.എന്‍. പ്രദീപ്

നെയ്യാറ്റിന്‍കരയില്‍ ജനനം. അച്ഛന്‍: പാവൂര്‍ കെ. നാരായണന്‍ നായര്‍. അമ്മ: എസ്സ്. വസന്തകുമാരി. നെയ്യാറ്റിന്‍കര ജെ.ബി.എസ്സ്, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ധനുവച്ചപുരം വി.ടി.എം. എന്‍.എസ്സ്.എസ്സ് കോളേജ്,  എം.ജി.കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.  പ്രശസ്ത ചലച്ചിത്ര സംവിധായകരായ കെ.ജി.ജോര്‍ജ്, ചേരന്‍ (തമിഴ്), ഷിബു ഗംഗാധരന്‍ എന്നിവരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സില്‍ ഏഴുവര്‍ഷത്തോളം പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്നു. ആന്റിബയോട്ടിക്ക് എന്ന കഥ ഷോര്‍ട്ട് ഫിലിമായി സംവിധാനം ചെയ്തിട്ടുണ്ട്. ഫിലിം ന്യൂസ് വെബ്ബ്‌സൈറ്റ് www.greatindiancinema.in-ന്റെ ചീഫ് എഡിറ്റര്‍. 

ഭാര്യ: രേണു. കെ.ആര്‍. മകള്‍: ഗൗരി. പി.ആര്‍.

സഹോദരി: വി.എന്‍. പ്രീത.

വിലാസം : 'നാരായണീയം',  VP11/101C, 

മൂങ്ങോട് പി.ഒ., തിരുവനന്തപുരം - 695 573

E-mail : vnpnta@gmail.com, admin@greatindiancinema.com

Grid View:
Quickview

Irukaliyude Anweshanam

₹140.00

Book By V N Pradeep പുതിയ തലമുറയിലെ കഥാകൃത്തുകളിൽ രചന വൈഭവം കൊണ്ട് ശ്രെദ്ധേയനാണ് വി ൻ പ്രദീപ് .അദ്ദേഹത്തിന്റെ ഈ കഥാസമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികത കൊണ്ടും അവയുടെ ആഖ്യാന സാമർഥ്യം കൊണ്ടും മലയാള കഥയെ സമ്പുഷ്ടമാക്കുന്നു.യാഥാർഥ്യവും അയഥാർഥ്യവും മിത്തും ചരിത്രവും, പുരാണവും വർത്തമാനവും കൂടിച്ചേരുന്ന ഈ കഥകൾ വായനക്കാരന് സമ്മാനിക്കുന്നത് ഒരു വായനാന..

Showing 1 to 1 of 1 (1 Pages)