Venu.V.Desam

Venu.V.Desam

വേണു വി. ദേശം

കവി, വിവര്‍ത്തകന്‍. 1959 മേയില്‍ ആലുവായ്ക്കടുത്ത് ദേശത്തു ജനിച്ചു. സുവര്‍ണ്ണകഥകള്‍ - ആന്റണ്‍ ചെഖോവ്, ചാപ്ലിന്റെ ചിരി,  നിന്ദിതരും പീഡിതരും, അപരന്‍, അജ്ഞാതന്റെ കുറിപ്പുകള്‍,ദസ്തയെവ്‌സ്‌കി-അന്നയുടെ കുറിപ്പുകള്‍, 

തികച്ചും നിര്‍ഭാഗ്യകരം എന്നീ പുസ്തകങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ദസ്തെയവ്‌സ്‌കിയടക്കം പല ലോകസാഹിത്യപ്രതിഭകളുടെയും കൃതികള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു.ഉമ്പായി പാടിയ - പ്രണാമം എന്ന 

ആദ്യ മലയാള ഗസല്‍ ആല്‍ബത്തിനു കവിതകളെഴുതി.



Grid View:
Chaplinte Chiri
Chaplinte Chiri
Chaplinte Chiri
Out Of Stock
Quickview

Chaplinte Chiri

₹100.00

Book about Charlie Chaplin by Venu V Desam.ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ച..

Priyappetta Leo
Priyappetta Leo
Priyappetta Leo
Quickview

Priyappetta Leo

₹120.00

A book about Leo Tolstoyലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളും അതിക്രൂരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുള്ളപ്പോള്‍, എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ്. ഭര്‍ത്താവിന്‍റെ ദാരുണമരണത്തിന്‍റെ പഴി മുഴുവനും വന്നുവീണത് പത്നി സോഫിയയുടെ ചുമലില്‍. ഭാര്യ സോഫിയയും ശിഷ്യന്‍ ചെര്‍ത്ത്ക്കോവും ഇരുവ..

Showing 1 to 2 of 2 (1 Pages)