Madampu Kunjukuttan

Madampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.


Grid View:
Quickview

Aa Aa Aa -Aana Kadhakal

₹90.00

Author : Matampu Kunjukuttanആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സി..

Out Of Stock
Quickview

Aaryavartham

₹220.00

Novel By Madambu Kunjukuttan.ആദികുലനാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവർത്തം. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവർത്തത്തെ ശ്രദ്ധേയമാക്കുന്നത്. ..

Quickview

Amruthasyaputhra

₹360.00

Book By: Matampu Kunjukuttanഗദാധര ചാറ്റര്ജി എന്ന കൊല്ക്കത്തയിലെ സാധു ബ്രാഹ്മണനില്നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളര്ച്ച യുടെ ആരംഭമാണ്ഈ നോവലില്പ്രതിപാദ്യമാവുന്നത് . തന്നെ കാണാനെത്തിയ നരേന്ദ്രന്എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹദ്വ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രശസ്ഥ കൃതി..

Quickview

Avignamasthu

₹415.00

Author:Madambu Kunjikuttan  ,  ജാതവേദന്‍ നമ്പൂതിരിപ്പാട് എന്ന കൗഷീതക ബ്രാഹ്മണന്റെ ഇല്ലത്തെ പട്ടിണി വിഴുങ്ങിയ കഥയാണ് മാടമ്പ് അവിഘ്‌നമസ്തുവിലൂടെ പറയുന്നത്. ഭൂമി മുഴുവന്‍ കുടിയാന്മാര്‍ക്ക് കൈമാറിയതിനാല്‍ ഒരു മണി നെല്ലു പോലും അളക്കാനില്ലാതെ പൂണൂലില്‍ തെരുപ്പിടിച്ചിരുന്ന് അവര്‍ വിശന്നു വലഞ്ഞു. ദാരിദ്ര്യത്തിന്റെ അനന്തരഫലങ്ങള്‍ ഭീകരമായിരുന്നു. അ..

Quickview

Bhrashtu

₹170.00

Book by Matampu Kunjukuttan ,  പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം"ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം .എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല .നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇട..

Quickview

Ente Thonnyasangal

₹160.00

Biographical Scribblings By Madambu Kunjukuttan.   എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന്റെ പല വേഷങ്ങള്... സ്വയം ബോദ്ധ്യപ്പെട്ട തന്റേതായ നിലപാടുകളില്ഉറച്ചുുനില്ക്കു..

Quickview

Gurubhavam

₹160.00

Book By  Madampu Kunjikuttan'ഒരൊറ്റനോട്ടം. അതേ ഓര്മ്മയുള്ളൂ. ചൂടില്ലാത്ത ഒരു കോടി സൂര്യ പ്രകാശം! ചന്ദനശീതളം. വജ്രസൂചിപോലെ നേത്രരശ്മികള്നരേന്ദ്രന്റെ കൃഷ്ണമണി തുരന്ന് അകത്തുകടന്നു. ആയിരം ഇതള്നിറഞ്ഞുക വിഞ്ഞു താഴോട്ട് ഒഴുകി. പ്രപഞ്ചം മുഴുവനും നനച്ചു.'' 'അനന്തമജ്ഞാതമവര്ണ്ണനീയ'മായ പ്രപഞ്ചത്തിന്റെ അയുക്തികമായ ദര്ശനത്തില്ചിറകുവിരിച്ചു നില്ക്കുന്ന ഗുരു..

Quickview

Mararasree

₹400.00

Book by Matampu Kunjukuttanഒരൊറ്റ രതിസുഖത്തിന്റെ ഓര്‍മ്മകള്‍. ഓര്‍മ്മിച്ചും കാത്തുസൂക്ഷിച്ചും സാധനയാക്കി മാറ്റാം. ജാവിതം മുഴുവന്‍ ഈ ഒരൊറ്റ ഓര്‍മ്മയുടെ നൂല്‍പ്പാലത്തില്‍ സഞ്ചരിച്ച് അക്കരെയെത്താം. കാമം ശരീരബദ്ധമായി. പ്രണയം നിത്യമൗനമായി. അവ സത്യമായി ജന്മാന്തരജന്മാന്തര ത്തോളം പ്രവാഹപ്പെട്ടു. ചന്ദ്രോത്സവനായിക അഞ്ചു മൂസാമ്പിമാരുടെ നിത്യ കാമുകിയായി എന്നാ..

Quickview

Panchathanthram

₹95.00

Kunchan Nambiarude Panchathanthram retold by Madampu Kunjikuttanവിഷ്ണുശര്മ്മാവ് എന്ന പണ്ഡിതന്കുട്ടികള്ക്കായി ലളിതമായ ഭാഷയില് രചിച്ചതാണ് പഞ്ചതന്ത്രം. ലോക നീതിശാസ്ത്രവും ശുദ്ധശാസ്ത്രവും സാമാന്യ നാടോടി ചൊല്ലുകളും അനുഭവങ്ങളും എല്ലാം എല്ലാം ഈ മധുരമധുരമായ കഥകളില്ഓളംവെട്ടുന്നു...

Quickview

Poornamidam

₹70.00

മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു അനുഭവിക്കുന്ന വിരാമമില്ലാത്ത മഹാചിന്തകൾ. മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശൂന്യത. നിത്യവും സീമാതീതവുമായ വിശ്വവിശാലത. ഭഗവാൻ തന്നെ വിശ്വം. സർവ്വം ബ്രഹ്മമയം. മൃത്യുവും ബ്ര..

Showing 1 to 10 of 12 (2 Pages)