Madampu Kunjukuttan
തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്കാരം ലഭിച്ചു.
Savithridhe- oru vilapam
Author:Madambu Kunjikuttanകാവ്യ സുന്ദരമായ ശൈലിയില്‍ വിടര്‍ന്ന ഒരു നോവലാണ് �സാവിതിദേ- ഒരു വിലാപം�. ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തിൽ നിന്ന് ഒരു തിലോദകം പോലെ രൂപപെട്ടതാണീ നോവൽ. ഭാര്യ ഭർത്തൃബന്ധത്തിന്റെ തലത്തിൽ നിന്ന് മാറി അനിർവചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മിൽ ഉണ്ടാകുന്നു. ചിപ്പിയിൽ നിന്ന് മുത്ത് എന്ന പോലെ വേദന തിങ്ങ..
Vasudeva Kini
Book by:Madampu Kunhukuttanചരിത്രവും ഫിക്ഷനും ഇടകലര്‍ന്ന സവിശേഷമായ ഒരു നോവല്‍. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്‍മ്മിച്ച രക്തപങ്കിലമായ ചരിത്ര ത്തില്‍നിന്ന് വാസുദേവപ്രഭു എന്ന കൊങ്ങിണിയേയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്‍ത്തെടുക്കുന്ന അതിസവിശേഷമായ ഒരു രചന. മതപ്രചരണവും അധിനിവേശത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയര്‍ന്നുവരുന്നുണ്ട്. കരുവന്..