V B Ajith Raj
വി. ബി. അജിത് രാജ്
1956 നവംബര്‍ 14ന് തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് ജനനം. അച്ഛന്‍: വി.കെ. ബാലന്‍അമ്മ: ചന്ദ്രമതി ടീച്ചര്‍ , ഐക്യ അറബ് എമിരേറ്റ്‌സില്‍ 40 വര്‍ഷത്തിലേറെ പ്രവാസിയായിരുന്നു. ഇപ്പോള്‍ ചാവക്കാട് വിശ്രമജീവിതം.
സഹോദരങ്ങള്‍: ജ്യോതി രാജ്,
സുനില്‍ രാജ്, ഷീല, അരുണ (Late).
ഭാര്യ: സുമ. മക്കള്‍: വിഷ്ണുപ്രിയ, അഭയ് കൃഷ്ണ. (ദുബായ്)
Grid View:
Oru Pravasiyude Ormakal
₹280.00
Book By V B Ajith Raj , ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍ ജീവിതനാള്‍വഴികളിലൂടെയുള്ള അനുസ്യൂതമായ യാത്ര. മനുഷ്യജീവിതത്തെ സംബന്ധിച്ച തത്..
Showing 1 to 1 of 1 (1 Pages)