Oru Pravasiyude Ormakal

Oru Pravasiyude Ormakal

₹280.00
Category: Memoirs, Pravasam
Publisher: Mangalodayam
ISBN: 9789390429660
Page(s): 232
Weight: 300.00 g
Availability: In Stock

Book Description

Book By V B Ajith Raj ,

ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍ ജീവിതനാള്‍വഴികളിലൂടെയുള്ള അനുസ്യൂതമായ യാത്ര. മനുഷ്യജീവിതത്തെ സംബന്ധിച്ച തത്ത്വചിന്തകളും ജീവിതസത്യങ്ങളും ഒരു പരിവ്രാജകന്‍റെ മനസ്സോടെയാണ് ഓര്‍മ്മക്കാലങ്ങളെ എഴുത്തുകാരന്‍ കണ്ടെടുക്കുന്നത്. നിസ്സംഗമമായ, നിര്‍മ്മമമായ സ്മരണകളുടെ തുടര്‍ച്ചകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00