S Mahadevan Thampi
S Mahadevan Thampy is among the best known names in current Malayalam fiction. An acclaimed novelist and short story writer, he is known for his deep and incisive analyses of social issues with a personal touch. His novels on Kashmir and Sri Lanka are testaments to the immeasurable beauty of empathy and creativity of the author; not just that, immaculate research and domain knowledge keep these works grounded and relatable to the common man. Thampy has already published more than ten works of fiction. His love and care for human beings and the environment in which they live suffuse every sentence he writes. Most of his novels have been serialized in premier literary magazines in Malayalam and translated into other languages including Tamil, Kannada and Hindi. A much awarded author, Thampy began his career as a journalist, after graduating in Economics and Journalism from the Delhi University. Later, he joined the Kerala government service and went on to become an Additional Director with the Information and Public Relations Department and he now serves as a media consultant.
Aakasangalude Avakasikal
Book by S Mahadevan Thampi , കാടച്ചൻ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്‌ഗദം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ തിമർത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരന്റേത് തന്നെ. ജുവനൈൽ ഹോമിലെ ബാലു പാരിസിലെ തെരുവീഥികളിൽ വെറുക്കപ്പെട്ട അതെ ഴാങ് വാല് ഴാങ് തന്നെ. പ്രകൃതിയും ജീവിതവുമായി ഇഴചേർന്ന കഥകൾ. എന്നാൽ അവ നമ്മെ സംഭ്രമിപ്പിക്കുന്നു. ഭൂമിയുടെ തീരത്തു നിന്..
Aazadi
Travalogue By S Mahadevan Thampi. ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യർ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘർഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികൾ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകൾ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത..
Adhinivesam
Book by S.Mahadevan Thampi , വർത്തമാനകാലത്തിന്റെ ദുരന്തമുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് എസ്. മഹാദേവൻ തമ്പിയുടെ കഥകൾ. കാലത്തിന്റെ അന്തമില്ലാത്ത ഗതിവേഗത്തിൽ കടലെടുക്കുന്ന ജീവിതങ്ങളെ അത് നോക്കിക്കാണുന്നു. മുറിഞ്ഞ ഞരമ്പുകളിൽ നിന്നും സംഗീതവും രക്തവും ഒരു പോലെ ഒലിച്ചിറങ്ങുന്ന നവഭാവുകത്തിന്റെ ഗതിവിന്യാസങ്ങളെ ഒരേ സമയം അത് അടയാ..
Alakalillatha Kadal
Author : S Mahadevan Thampi , ശ്രീലങ്കൻ തീരങ്ങളിലേക്കുള്ള കടൽപ്പാത നിണമണിഞ്ഞതാണ് കടലെല്ലാമറിയുന്നു, കടലെല്ലാം മായ്ക്കുന്നു. എന്നിട്ട് അലകളില്ലാതെ നിശബ്ദമായി ഒഴുകുന്നു. പിന്നെ കടൽ താണ്ടി ഭീകരതവളങ്ങളിലേക്കെത്തുമ്പോഴേക്കും ഒരു യുദ്ധത്തിന്റെ എല്ലാ കിടിലതയും രൗദ്രതയും വായനക്കാരൻ അനുഭവിക്കുകയായി. മഹാദേവൻ തമ്പി നമ്മോടു പറയു..
Aparahnathil Avasanikkunna Oru Dhivasam
By S. Mahadevan Thampi , പത്തൊമ്പതു കഥകളുടെ ,ഈ സമാഹാരം വ്യക്തി വ്യഥകളും സമൂഹവ്യഥകളും അവയ്ക്കു പരിയായി നിൽക്കുന്ന പ്രകൃതി നശീകരണത്തെച്ചൊല്ലിയുള്ള ഉത്ക്കണ്ഠകളും നിറഞ്ഞതാണ് . വ്യത്യസ്തമായ കഥാതന്തുക്കളെ കൈകാര്യം ചെയ്യുമ്പോൾ , ഭാഷാപരമായ സ്വശൈലി നിലനിർത്തിക്കൊണ്ടുതന്നെ വ്യതിരിക്തമായ ഘടനകളിലേക്കു കൂടുമാറാൻ ഇദ്ദേഹത്തിന് അനായാസം കഴിയു..
Athirukal
Author : S Mahadevan Thampi , കാഴ്ചകളുടെ ധാരാളിത്തത്തില്‍ നിന്ന് ഉള്‍ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ പരിഹസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റ..
Azadi
Azadi Before breathing his last, Kashmrii freedom fighter and Gandhian, Beytullah, wants to meet P P Menon, his old friend, who was a senior bureaucrat in Kashmir decades ago. Ignoring his failing health, Menon starts on a dangerous journey from Kerala to Kashmir. He is accompanied by his grandson, Hari, who heads the special task force of the Ind..
Jalaparvam
Book by S. Mahadevan Thampi , ജലപർവ്വം അർത്ഥപൂർണമായ വായനയാകുന്നു മഹാദേവൻ തമ്പി നടത്തുന്ന ഈ അന്വേഷണത്തിന്റെ പുറകിൽ ബൃഹത്തായ ഗവേഷണമുണ്ട് . മികച്ചൊരു വായനയെ സധൂകരിക്കുന്ന ലഘുവായ അധ്യായങ്ങൾ. മനസ്സിൽ തട്ടുന്ന കഥപാത്രങ്ങൾ. നോവൽ മത്രമല്ല ഇതൊരു ചരിത്രാന്വെഷണം കൂടിയാണ്. ഒരു അണക്കെട്ടിനെ മുൻനിർത്തി അതിന്റെ ഭൂത വർത്തമാന കാലങ്ങളിലൂടെ ..
Kandalkkadu
Book by S. Mahadevan Thampi , പ്രകൃതിയും മനുഷ്യനും എപ്പോഴും സമന്വയിക്കപ്പെടേണ്ട ഘടകങ്ങളാണ് പക്ഷെ കെട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളുടെ മറവിലാണ് ഇവ ലംഘിക്കപ്പെടുന്നതും. പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർന്നു വരുന്നതും. തറവാടു വിറ്റുമുടിക്കുന്നവരുടെ ദുരയും ലാഭക്കൊതിയുമാണ് പരിസ്ഥിതിവിഷയത്തെ കലുഷിതമാക്കുന്നത്. കോടികൾ വാരിക്കൂട്ടുന്..
Purge
S. Mahadevan Thampi taakes us on trip to one of the bloodiest episodes of Sri Lanka in the recent history of South Asia.'Purge' revisits the mass exodus during the civil war that shook Sri Lanka; it is a true account of the never-healing wounds that the war left behind in the mind of refugees. The noel tells that story of undocumented war victims t..