Aazadi

Aazadi

₹210.00
Category: Novels
Publisher: Green-Books
ISBN: 9788184231465
Page(s): 176
Weight: 200.00 g
Availability: In Stock

Book Description

Travalogue By S Mahadevan Thampi. 

ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യർ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘർഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികൾ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകൾ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത്. ഈ ചരിത്രത്തിൽ മതാന്ധതയുണ്ട്. വിഭജനത്തിന്റെ നെറികേടുകളുണ്ട്, വൈദേശിക താത്പര്യങ്ങളുണ്ട്, നന്മകൾ കാംക്ഷിക്കുന്ന കാശ്മീരിലെ നല്ലവരായ മനുഷ്യരുടെ മരണവുമുണ്ട്.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00