Athirukal

Athirukal

₹95.00
Category: Other Stories
Publisher: Green-Books
ISBN: 9788184230635
Page(s): 168
Weight: 200.00 g
Availability: Out Of Stock

Book Description

Author : S Mahadevan Thampi   ,  

കാഴ്ചകളുടെ ധാരാളിത്തത്തില്‍ നിന്ന് ഉള്‍ക്കാഴ്ചകളെ പുറത്തെടുത്തു തരുന്നവയാണ്. എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളേയും മരണക്കെണികളെയും കാഴ്ച മറയ്ക്കുന്ന പൊള്ളത്തരങ്ങളെയും അവ ചൂണ്ടിക്കാണിക്കുന്നു. കൃത്രിമമായ പൂക്കാലങ്ങളെയും അവ പരിഹസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ കണ്ണീര്‍ത്തടങ്ങളി ലേയ്ക്ക് നമ്മെ എടുത്തെറിയുകയും ചെയ്യുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00