Translations

Translations

Grid View:
Quickview

Shakespeare Kathakal Comedy

₹270.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

Quickview

Shakespeare Kathakal Tragedy

₹185.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പി യര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

Quickview

Sherlock Holmes Kadhakal

₹240.00

Book by Arthur Conan DoyleTranslated by B. NandakumarPublished on september1, 2012 10 handpicked stories from different SHerlock Holmes series. Book by Arthur Conan Doyle ഷെർലോക്ക്‌ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർത..

Quickview

Shilahridhayarude chirimuzhakkam

₹250.00

1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്..

Out Of Stock
Quickview

SisyphusPuraanam

₹135.00

ALBERT CAMU   ,   ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക...

Quickview

Snehasamvadham

₹205.00

Book by Nithya Chaithanya Yathi"സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്‍റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ.നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം - സ്നേഹദാഹം. അകളങ്കമായ ആ സ്നേഹത്തിന്‍റെ മാധുര്യത്തില്‍ വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തുപ..

Quickview

Sthree

₹200.00

Book by OshoBook By Osho കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്ന..

Quickview

Sthreeyeyum Pranayatheyum Kurich

₹255.00

Book by Taslima Nasrinപ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്ക്കുന്ന കരച്ചില്. വര്ഷങ്ങളോളം നീളുന്ന കരച്ചില്. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ്മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്പ്പാള ത്തില്ചാടു..

Quickview

Sulthana Rajakumari Kannuneeriniyum Bakkiyundu

₹350.00

സൗദി അറേബ്യയിലെ രാജകുമാരി സുല്‍ത്താനയിലൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകള്‍പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവര്‍. നെഞ്ചലിയിക്കുന്ന കദനകഥകള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങള്‍. നെഞ്ചില്‍ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘര്‍ഷങ്ങളും. പെണ്‍മക്കള്..

Out Of Stock
Quickview

SuvarnaKathakal - Anton Chekhov

₹190.00

Suvarna Kathakal - Anton Chekhov translated by Venu V Desamസമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ള..

Showing 151 to 160 of 186 (19 Pages)