- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Golden Stories
Malayalathinte Suvarnakathakal - C.V.Sreeraman
Book by C.V.Sreeraman , ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലിൽ എത്തിച്ചേർന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. � എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു ..
Malayalathinte Suvarnakathakal - Kakkanadan
Kakkanadan കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവ..
Malayalathinte Suvarnakathakal - Kovilan
Author:Kovilan , കോവിലന്റെ കൃതികളില്‍ കാല്‍പ്പനികതയും ദിവാ സ്വപ്നങ്ങളുമില്ല. ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. മണ്മറഞ്ഞുപോയ പ്രാണയങ്ങള്‍ കോവിലന്‍ കഥകളില്‍ ഒരു കഷ്ണം അസ്ഥിയായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൌദ്രതയും തൊടിയിലെ ന..
Malayalathinte Suvarnakathakal - M.Krishnan Nair
Book by M.Krishnan Nair , കാരൂർ , ബഷീർ , തകഴി , പൊറ്റെക്കാട്ട് , ഉറൂബ് , കോവിലൻ , പാറപ്പുറത്ത് എൻ വി മുഹമ്മദ് , ടി പദ്മനാഭൻ , മാധവിക്കുട്ടി , മുണ്ടൂർ കൃഷ്ണൻകുട്ടി , ആനന്ദ് , പി വത്സല , പുനത്തിൽ കുഞ്ഞബ്ദുള്ള , സക്കറിയ , ജോൺ എബ്രഹാം , സാറാജോസഫ് , എൻ എസ് മാധവൻ ..
Malayalathinte Suvarnakathakal - Nandanar
Author:Nanthanar , വിശപ്പും മരണവും ദുരിതവും നന്തനാര്‍ കഥകളിലെ അന്തര്‍ധാരയാകുന്നു. നന്തനാര്‍ കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ്, മനസ്സിന്റേതു കൂടിയാണ്. വിശപ്പ് ജീവിതത്തെ ഉടനീളം വേട്ടയാടുകയാണ്. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹമാര്‍ഗ്ഗങ്ങളിലൂട..
Malayalathinte Suvarnakathakal - Punathil Kunjabdulla
Author:Punathil Kunhabdulla , കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു ജനന മാരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗത..
Malayalathinte Suvarnakathakal - Sarah Joseph
വര്‍ത്തമാന കാലഘട്ടത്തിലെ ജീവിതകാഠിന്യങ്ങള്‍ക്കു നേരെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി തന്റെ പേന ഉയര്‍ത്തിപ്പിടിക്കുന്നത്. മാലിന്യങ്ങളുടെ കൂടാരങ്ങളായ റെയില്‍വേ കോളനികള്‍, അഴുക്കുചാലുകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ കീറച്ചാക്കുകളുടെ വാസഗൃഹങ്ങള്‍, ദയനീയമായ ലക്ഷം വീട് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഈ കഥകളിലെ അന്തേവാസികള്‍ ജീവിക്കുന്നു. കൊതു..
Malayalathinte Suvarnakathakal - Sethu
Author:Sethu , ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്‍സ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയെ വ്യാഖ്യാനിക്കാനും അവയ്ക്കിടയിലുള്ള അസംഖ്യം വിടവുകള്‍ എന്റേതായ വിധത്തില്‍ പൂരിപ്പിച്ച് പുനഃ..
Malayalathinte Suvarnakathakal - T.Padmanabhan
Book by T.Padmanabhan , മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ..
Malayalathinte Suvarnakathakal - Uroob
Book by Uroob , ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്‍റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത..