BOOKS ON WOMEN

Grid View:
Quickview

Ann Frankinte Diary Kurippukal

₹290.00

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. �അവളുടെ ശബ്ദം സൂക്ഷ..

Quickview

Annakarenina

₹340.00

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..

Quickview

Arangile mathysagandhikal

₹135.00

Book by Sajitha Madathil ,  സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിർമ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങൾ. അരങ്ങിന്റെ ഭാഷയെ ചിട്ടപ്പെടുത്തിക്കൊണ്ട് പുതിയ രംഗപാഠങ്ങൾ നിർമ്മിക്കുന്നു. നാടകചരിത്രത്തിലെ പുതിയസാദ്ധ്യതകൾ തുറന്നു കാണിക്കുന്നു. രംഗാവിഷ്‌ക്കാരത്തിൽ സ്ത്രീനാടകവേദിയുടെ ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നു...

Quickview

Atharam sthreekalkku enthu sambavichu

₹175.00

Book by Dr. Sreekala Mullassery , ധീരവും നൂതനവുമായ ശബ്ദം - ഡോ. ശ്രീകല മുല്ലശ്ശേരിയുടെ 'അത്തരം സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു?' എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് ഇതാണ്. സ്ത്രീപക്ഷത്തുനിന്ന് വാദിക്കുന്ന സമര്‍ത്ഥയായ ഒരു അഭിഭാഷകയെ ശ്രീകല ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ അവരെ പെണ്ണെഴുത്തുകാരി എന്ന കോളത്തില്‍ തളച്ചിടാന്‍ നമുക്ക് കഴിയു..

Quickview

Aval

₹265.00

തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടുംബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്നു. നിസ്സഹായര്‍, നിരാശ്രയര്‍. പിന്നെ എവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു. നോവലിലുടനീളം മരണത്തിന്റെ ഗന്ധമുയരുന്നു. ഇതിലെ കഥാപാത്രങ്ങള്‍, സ്ത്രീകള്‍ തറയിലേക്കു മാത്രം നോക്കിയും ക..

Quickview

Avalkoppam

₹110.00

A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..

Quickview

Bhrashtu

₹170.00

Book by Matampu Kunjukuttan ,  പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം"ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം .എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല .നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇട..

Quickview

Chembakakkompile pupa

₹265.00

Book by Faizal Kondotty , ഇന്ത്യയിലെ ദളിതരെ പ്രതീകവല്‍ക്കരിക്കുന്ന മനോഹരമായ രചനയാണ് ചെമ്പകക്കൊമ്പിലെ പ്യൂപ്പ. ദളിതജീവിതം എത്രമേല്‍ നിര്‍ഭാഗ്യകരമാണ് അത്രയും സങ്കടങ്ങള്‍ രജനിക്കും പറയാനുണ്ട്. പഠനത്തിന് വിദേശത്ത് എത്തുമ്പോഴും ജാതീയത അവളെ പിന്തുടരുന്നുണ്ട്. പ്രണയവല്ലരികള്‍ പോലും പൂക്കുന്നില്ല. അങ്ങനെയൊരു ദുരിതജീവിതത്തിന്റെ പ്യൂപ്പയില്‍നിന്ന് ചിത്ര..

Out Of Stock
Quickview

Circus Lokathe Penjeevithangal

₹240.00

Books By : V.K.Sureshസര്ക്കസ്സിന്റെ ഉജ്ജ്വലകാലം തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ, പണ്ടെങ്ങോ ഒന്നിച്ചു ജീവിച്ചവര്  തങ്ങളുടെ വസന്തകാലത്തെക്കുറിച്ച് ഓർക്കുന്നു. അവർക്കു മുന്നിൽ കാലം തിരശ്ശീലയിട്ടിരിക്കുന്നു. തമ്പിൽ മനസ്സുകൊണ്ട് ഒന്നായവർ കാലാന്തരത്തിൽ പല വഴിക്കായി.വേദനാജനകമായ പിരിഞ്ഞുപോക്കുകൾ. ഹൃദയസ്പർശിയായ വിരഹങ്ങൾ. ഒരിക്കലും കണ്ടു..

Quickview

Ente Penkuttikkalam

₹375.00

Author:Taslima Nasrin AutobiographyTaslima Nasrin ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ..

Showing 1 to 10 of 32 (4 Pages)