New Book

New Book

Sidebar
Grid View:
Aadarsha Hindu Hotel
Aadarsha Hindu Hotel
Quickview

Aadarsha Hindu Hotel

₹300.00

ആദർശ ഹിന്ദു ഹോട്ടൽബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായരണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയുംപശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്നപാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരുപ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി.അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാജാര..

Aadukannan Gopi
Aadukannan Gopi
Aadukannan Gopi
Quickview

Aadukannan Gopi

₹205.00

Book by T.Ajeesh ആടുകണ്ണിന്‍റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്‍റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?..

Aarezhunnettu
Aarezhunnettu
Aarezhunnettu
Quickview

Aarezhunnettu

₹160.00

'സുതാര്യവും സുരഭിലവുമായ കവിതകളുടെ സുന്ദര ശേഖരമാണിത്.ഭിന്നലാവണ്യമുള്ള കാഴ്ചകള്‍ സമൃദ്ധം.ഗ്ലാസ്സില്‍ താളം പിടിക്കുന്ന ജലവും നിഴലിന്‍റെ നെടുനെറ്റിയിലെ എരിതീക്കണ്ണൂംമുറ്റസ്ലേറ്റില്‍ പൂജ്യമിട്ടു പറമ്പിനെ തോല്‍പ്പിക്കുന്ന ജൂണ്‍മഴയും ആധികേറാമലയും കിളിയുടെ പുളിച്ച ഭാഷയും കെട്ടിപ്പിടിച്ചതു പോലെയുള്ള യാത്രയും ഫോണെന്ന എന്ധ്യാനിയും.... അങ്ങ..

Agocharam
Agocharam
Agocharam
Quickview

Agocharam

₹150.00

Book By Nikhilesh Menon , ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ  അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. തന്റെ ആദ്യ ത്രില്ലർ നോവലായ പ്രഥമദൃഷ്ട്യാ യുടെ കഥയുടെ ത..

Akathe Christhu Purathe Christhu
Akathe Christhu Purathe Christhu
Akathe Christhu Purathe Christhu
Quickview

Akathe Christhu Purathe Christhu

₹125.00

Book by Benyamin ഒരെഴുത്തുകാരന്‍റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്‍റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്‍ അണഞ്ഞു പോകാതിരിക്കാന്‍ എഴുത്തുകാരന്‍ ഇരുകൈകളും ചേര്‍ത്ത് പിടിക്കുന്നു. സാഹിത്യം,..

Alavudheenum AlbudhaVilakkum
Alavudheenum AlbudhaVilakkum
Alavudheenum AlbudhaVilakkum
Quickview

Alavudheenum AlbudhaVilakkum

₹125.00

A book from Little Green , അത്ഭുതവിളക്കിന്‍റെ മന്ത്രശക്തികൊണ്ട് മടിയനായ അലാവുദ്ദീന്‍ രാജകുമാരനായ കഥ. ദാരിദ്ര്യവും അതില്‍നിന്നുള്ള മോചനവും ഒരു ബാലനെയും അവന്‍റെ സുഹൃത്തിനെയും കുടുംത്തെയും രക്ഷിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു. മന്ത്രവാദിയുടെ സഹോദരി രുക്സാനയെ രക്ഷിച്ച കഥയും കൂടിയാണിത്. പ്രശസ്തമായ ഒരു അറ്യേന്‍ കഥയുടെ സ്വതന്ത്ര പുനരാഖ്യാനം...

American Kathakkoottam
American Kathakkoottam
American Kathakkoottam
Quickview

American Kathakkoottam

₹450.00

എഡിറ്റര്‍: ബെന്നി കുര്യന്‍ അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് 'കഥക്കൂട്ടം'. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും."മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തിൽ സ്പർശ..

Ammini Kummini
Ammini Kummini
Ammini Kummini
Quickview

Ammini Kummini

₹135.00

കവിതകളില്‍നിന്ന് കിനിയുന്ന ഭാവാത്മകതയുടെ അനുരണനങ്ങളാല്‍ സമ്പന്നമാണ് ഈ സമാഹാരം. നര്‍മ്മത്തിന്‍റെ മേമ്പൊടിയും അനുഭവത്തിന്‍റെ രസാത്മകതയും സമ്മേളിക്കുമ്പോള്‍ ഈ കാവ്യവഴികള്‍ കാലാതീതമാകുന്നു."പ്രകൃതിയും സംസ്കൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ ഒത്ത നടുക്കാണ് ചന്ദ്രതാര തന്‍റെ കവി വ്യക്തിത്വത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സംസ്കൃതിയിലെ ഓരോ കര്‍മ്മവും പ്രകൃത..

Amrithavarshini
Amrithavarshini
Amrithavarshini
Quickview

Amrithavarshini

₹100.00

ഡോ. ഗണേഷ് ബാലസംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്‍റെ അഭിരുചികളെ പൂര്‍ണ്ണമായും സംത..

Ananthapuri Puravum Puravrithavum
Ananthapuri Puravum Puravrithavum
Ananthapuri Puravum Puravrithavum
Quickview

Ananthapuri Puravum Puravrithavum

₹465.00

കിള്ളിയാറ്റിന്‍െറയും കരമനയാറ്റിന്‍െറയും തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍, ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്‍, അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്‍ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്‍നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്‍, ശ്രീപത്മനാ..

Showing 1 to 10 of 142 (15 Pages)