- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Kathanavakam
Kathanavakam-Malayalathinte Ishta Kathakal - Ashokan Charuvil
A part of Kathanavakam , എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകൻ ചരുവിലിന്റെ കഥകൾ. പിന്നിട്ട ഓർമ്മചിത്രങ്ങളുടെ ഹൃദ്യതകൾ സമകാലിക യാഥാർഥ്യങ്ങളുമായി ഇടകലർത്തികൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്ക്കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരൂഹത ഇലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകൾ. ആസ്വാദകന്റെ വൈ..
Kathanavakam-Malayalathinte Ishta Kathakal - Ashtamoorthy
A part of Kathanavakam , ഭാവാത്മകമായി വാക്കുകൾ സന്നിവേശിപ്പിക്കുന്നതിന്റെ ഏകാഗ്രതയാണ് അഷ്ടമൂർത്തികവിതകളെ വേറിട്ട് നിറുത്തുന്നത് . അന്തരീക്ഷ വിന്യാസത്തിന്റെ ഔചിത്യങ്ങളിലൂടെ നിവരുന്ന കഥകൾ. സുഖകരമായ അനുഭൂതിവിശേഷങ്ങളിൽ വിലയം കൊള്ളുന്ന കഥാഖ്യാനങ്ങൾ, ലാളിത്യത്തിലും സത്തയിലും മാസമരികത്വം തുളുമ്പുന്ന ഭാഷ...
Kathanavakam-Malayalathinte Ishta Kathakal - C.V. Balakrishnan
A part of Kathanavakamസൂക്ഷ്മതയും ജാഗ്രതയും പുലർത്തുന്ന എഴുത്തിനെ ഓർമിപ്പിക്കുന്ന രചനകൾ. ഓരോ വാക്കിനും ഒരു ശരീരമുണ്ടെന്നും ആത്മാവുണ്ടെന്നും വെളിപ്പെടുത്തുന്നു. വായനയുടെ ഒരു കടലനുഭവം പകർന്നു തരുന്ന ഭാവസാന്ദ്രമായ രചനാരീതി. ചലച്ചിത്രകാഴ്ചകൾ പോലെ കൺമുന്നിൽ തെളിഞ്ഞുമറയുന്ന ദൃശ്യാനുഭവങ്ങൾ. മൗലികത, ഭാവാത്മകത എന്നിവയിൽ മികച്ചു നിൽക്കുന്ന കഥകൾ...
Kathanavakam-Malayalathinte Ishta Kathakal - E. Santhoshkumar
A part of Kathanavakamഒരു ചിത്രകാരൻ എഴുത്തിൽ ഹൃദയദർപ്പണം ചെയ്ത ആഖ്യാനതന്ത്രങ്ങൾ. ആർക്കും അനുകരിക്കാനാവാത്ത തലയെടുപ്പ്. പ്രമേയത്തിന്റെ ഭാവാത്മകതയിൽ ലയിച്ചു ചേർന്ന ഭാഷ, മികച്ച കഥാശില്പഘടന. സർഗാത്മകത സ്‌ഫുടം ചെയ്ത പുത്തനെഴുത്ത്...
Kathanavakam-Malayalathinte Ishta Kathakal - Gouthaman
A part of Kathanavakamതീക്ഷണമായ നിരീക്ഷണപാടവമാണ് തന്റെ കഥകളിൽ ഗൗതമൻ അടയാളപ്പെടുത്തുന്നത്. വിചാരവികാരങ്ങൾ തന്റെ ഹൃദയമിടുപ്പുകൾ പോലെ സത്യസന്ധമായി അവിടെ വാർന്നു വീഴുന്നു. മറുനാടൻ മലയാളത്തിന്റെ ചെത്തവും ചൂരും. സഞ്ചാരവേളകളുടെ ഇരമ്പുന്ന ശബ്ദസാന്നിദ്ധ്യങ്ങളും നൊമ്പരപ്പകർച്ചകളും സൂക്ഷ്മമായി ആലേഖനം ചെയ്ത കഥകളുടെ സമാഹാരം...
Kathanavakam-Malayalathinte Ishta Kathakal - Sathrughnan
A part of Kathanavakamജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആവിഷ്കരിക്കുന്നു. പ്രവാസജീവിതത്തിന്റെ സംഘർഷങ്ങൾ. പ്രണയവും മോഹവും അനുഭൂതികളും നിറയുന്ന കഥകൾ. ഒരു കാലഘട്ടത്തിൽ മലയാള കഥാസാഹിത്യത്തിലെ ആഖ്യാനതന്ത്രങ്ങളെ സൂക്ഷ്മമായി വരച്ചെടുത്ത കഥകൾ. സ്വത്വത്തിന്റെ തീക്ഷണതയിൽ പകർന്നാടുന്ന ഹൃദയപ്രകാശങ്ങൾ...
Kathanavakam-Malayalathinte Ishta Kathakal - Shihabuddin Poythumkadavu
A part of Kathanavakamആത്‌മാവിൽ പൊഴിയുന്ന അലൗകികമായ ധ്യാനത്തിന്റെ ചിറകടികളാണ് ഷിഹാബുദ്ദീന്റെ കഥകൾ. ജീവിതം എന്ന പ്രഹേളികയുടെ സന്ഗീർണതകളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ഭാവസുന്ദരമായ എഴുത്ത്. സമൂഹവും വ്യക്തിയും സ്നേഹബന്ധങ്ങളും ആഴത്തിൽ സ്പർശിക്കുന്ന കഥകൾ...
Kathanavakam-Malayalathinte Ishta Kathakal - Susmesh Chandroth
A part of Kathanavakamജീവിതത്തിന്റെ ആഴമേറിയ പൊരുളുകൾ അന്വേഷിക്കുന്ന സാഹിത്യ രചനകൾ. ഏകാന്ത നിശബ്ദതയിൽ ഊന്നുന്ന ലയാത്മകമായ ഭാവന. കഥയുടെ രഹസ്യ വാതിലുകൾ തുറന്ന്, വായനയുടെ ഇടനാഴിയിലൂടെ മാറുന്ന ലോകത്തോടൊപ്പം നീങ്ങുന്ന ഋതുബോധം. നിഗൂഢമായ സൗന്ദര്യവും ഗാഢമായ പ്രണയവും അലയടിക്കുന്ന രചനകൾ...
Kathanavakam-Malayalathinte Ishta Kathakal -Chandramathi
A part of Kathanavakamവർത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി. വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകർപ്പുകൾ. വിഹ്വവലതയോടെ വർത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരിയുടെ മികച്ച കഥകൾ. സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉൾകാഴ്ച. നൂതനമായ വീക്ഷണം...