BOOKS ON WOMEN

Grid View:
Quickview

Ente Thadavarkkavithakal

₹100.00

book by Thaslima Nasrin  ,  ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്‌റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വ..

Quickview

Koode Parakkathavar

₹170.00

Book By Niranjana Manomohanമലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭര്‍ത്താവൊന്നിച്ചുള്ള തന്‍റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന..

Quickview

Lady Chatterliyude Kamukan

₹240.00

Book by D.H. Lawrence പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും തൊഴിലാളി വർഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധവും അതിന്റെ പച്ചയായ ആവിഷ്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹ..

Quickview

Lajja

₹275.00

1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒര..

Quickview

Magdalenayude (enteyum) pensuvisesham

₹450.00

Book by Rethy Devi , ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര് പ്രൈസിന് പരിഗ..

Quickview

Mallikavasantham

₹255.00

Vijayaraja Mallikaഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുര..

Quickview

Nanjamma Enna Pattamma

₹140.00

Book By V H Dirar  , ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്‍റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്‍റെ ആട്ടമാണ് പാട്ട്. കാടും..

Quickview

Nishkasitha

₹220.00

Book by Taslima Nasrin  ,   തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്  രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂ..

Quickview

Pavizhamallikal Pookkumpol

₹360.00

Book by Taslima Nasrin, അമ്മയ്ക്ക് പാരിജാതം വളരെ ഇഷ്ടമായിരുന്നു. പാരിജാത പൂക്കള്‍ കണ്ടാല്‍ അമ്മയെ ഓര്‍ക്കും. ആ പൂക്കള്‍ മണ്ണില്‍ വീണു കിടക്കുന്നതു കാണുമ്പോള്‍ കണ്ണ് നിറയും. ചുട്ടു പഴുത്ത വേദനയുടെ നെരിപ്പോടായി മാറുന്ന അക്ഷരങ്ങള്‍. പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ച്ചാലുകളില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍. തസ്ലീമ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍, ഓര്‍മ..

Quickview

Pensaghavu

₹100.00

Book by Asharajan Chengazhikode സമരവീര്യത്തിന്‍റെയും രാഷ്ട്രീയപോരാട്ടത്തിന്‍റെയും ചരിത്രമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്‍മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്‍റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ പെണ്‍പോരാളി. ഗതകാല ജീവിതത്തില്‍ കൊയ്ത്തുപാടത്തെ പൊന്ന..

Showing 11 to 20 of 32 (4 Pages)