- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Combo Offers
Dubai Puzha Combo
DUBAIPPUZHA,Book by Krishnadasദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മകഥാഖ്യാനത്തെയാണ് ഇതെന്നെ ഓർമ്മപ്പിച്ചത്.ടി. പത്മനാഭൻ ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത..
Fyodor Dostoevsky Combo
തികച്ചും നിർഭാഗ്യകരംഅളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനർത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെക്കുറിച്ചുള്ള ഒരു പഠനവും ഒപ്പം ഒരു പരാജിതനെക്കുറിച്ചുള്ള ചിത്ര സംവിധാനവുമാണ് "തികച്ചും നിർഭാഗ്യകരം"..
Love Poems
കവിത പ്രേമികൾക്കായി സോളമൻറെ ഉത്തമ ഗീതം (ബൈബിൾ ), മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ, അഡോണിസിന്റെ പ്രണയകവിതകൾ, പാബ്ലോ നെരൂദയുടെ പ്രണയ കവിതകൾഅഡോണിസിന്റെ പ്രണയകവിതകൾ1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്ന പേരില്] ഒരു കര്]ഷകകുടുംബത്തില്] ആറ് മക്കളില്] മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്]വ്വതയുടെ ദൈവ..
Love Story
പ്രണയത്തെ ഇത്രയും തീവ്രമായി അനുഭവിപ്പിച്ച മറ്റൊരു കവിയില്ല. ഈ പ്രണയദിനത്തിൽ ജിബ്രാന്റെ പുസ്തകങ്ങൾ സ്വന്തമാക്കുകയോ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയോ ചെയ്യാം.Dhaivathinte Chumbanangal"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ..
Madhavikutty Combo
Madhavikutty ComboMalayalathinte Suvarnakathakal-Madhavikuttyമാത്രമാണ്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള് ത്തുകൊണ്ടാണ്. അവസാനത്തെ ഓര്തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്ഭൂമിയില് വികാരങ്ങളെ അനശ്..
New Books Combo
New Books ComboAsthikalkkumel Uzhuthumarikkatte Ninte Kalappakalആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ഗ്രാമ..
Nithya Chaithanya Yathi Combo
Nithya Chaithanya Yathi ComboMaranamenna Vathilinappuramബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തി..
Olga Tokarczuk Combo
Olga Tokarczuk ComboAsthikalkkumel Uzhuthumarikkatte Ninte Kalappakalആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ..
Osho Books Combo
Sthreeകാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്ട്രോബറികളും ചെ..